കലാലയ യൂണിയൻ തിരഞ്ഞെടുപ്പ്:സ്ഥാനാർഥികളെ വിലക്കെടുത്ത് കെ.എസ്.യു, ആരോപണവുമായി SFI
കാഞ്ഞിരപ്പള്ളി: മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിൽ വരുന്ന ക്യാമ്പസുകളിലെ തിരഞ്ഞെടുപ്പിൽ പണമൊഴുക്കി കെഎസ്‌യു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് കേന്ദ്രീകരിച്ച്, വിദ്യാർത്ഥികൾക്ക് വ്യാപകമായി പണം വാഗ്ദാനം ചെയ്തു, സ്ഥാനാർത്ഥികളെ...