കശാപ്പ് മുതല്‍ മാലിന്യസംസ്‌കരണം വരെ എല്ലാപ്രക്രിയകളും നടത്താൻ സജ്ജമാക്കിയ ഒരൊറ്റ യന്ത്ര ഉപകരണം പോലും ഇപ്പോൾ പ്രവർത്തിപ്പിക്കാൻ പറ്റില്ല. പ്രതിദിനം 10 മുതല്‍ 15 കന്നുകാലികളെ കശാപ്പ്…
പണം വച്ച് ചീട്ടുകളിച്ച 20 പേർ വാഗമണ്ണിലെ ഹോം സ്റ്റേയില്‍ നിന്ന് പിടിയിലായി. ഈരാറ്റുപേട്ട സ്വദേശികളായ കരോട്ടുപറമ്ബില്‍ കെ.ഇ.ഷമീർ (41), കല്ലോലിയില്‍ വീട്ടില്‍ അനീഷ് (49), വൈക്കം…
ഇടുക്കിയില്‍ ശാരീരിക വൈകല്യമുള്ള മൂന്ന് വയസുകാരനെ കൊന്ന് പിതാവ് ജീവനൊടുക്കി. ഇടുക്കി കുളമാവ് മുത്തിയുരുണ്ടാർ സ്വദേശി കടിയൻകാട്ടിൽ ഉന്മേഷ് (32), മകൻ ദേവ് (3) എന്നിവരാണ് മരിച്ചത്. തൊടുപുഴ കാഞ്ഞിരമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന…
പണമുള്ളവന്റെ മക്കൾ മാത്രം പഠിച്ചാൽ മതിയോ? സ്വകാര്യ കോളേജ് മാനേജ്മെൻ്റുകൾ വൻ തുക ക്യാപ്പിറ്റേഷൻ ഫീ വാങ്ങി പാവപ്പെട്ട കുട്ടികൾക്ക് ലഭിക്കേണ്ട അഡ്മിഷൻ അട്ടിമറിക്കുന്നതായി മാധ്യമ പ്രവർത്തകൻ…
പുളിയൻമല-കുട്ടിക്കാനം മലയോര ഹൈവേയിൽ നിയന്ത്രണം നഷ്ടമായ കാർ 40 അടി ദൂരെയുള്ള പുരയിടത്തിലേക്ക് 'പറന്നു വീണു'. അതും റോഡിനു താഴെയുള്ള വീടിനുമുകളിലൂടെ. വീടിന് തകരാർ ഒന്നുമുണ്ടായില്ല. വ്യാഴാഴ്ച…
ബിജെപി സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. അഡ്വ. ഷോൺ ജോർജ് സംസ്ഥാന വൈസ് പ്രസിഡന്റ്. പൂഞ്ഞാർ ഈരാറ്റുപേട്ട സ്വദേശിയായ ഷോൺ ജോർജ് മുൻ പൂഞ്ഞാർ എം.എൽ.എയും ബിജെപി ദേശീയ…
എലിക്കുളം പഞ്ചായത്തില്‍ ആളുറുമ്ബ് പടിഞ്ഞാറ്റുമല ഭാഗത്ത് അമോണിയ പ്ലാന്‍റിന്‍റെ അനുമതിക്കായി അപേക്ഷ നല്‍കി സ്വകാര്യകമ്ബനി. പഞ്ചായത്തിന്‍റെ എൻഒസിക്കായി കമ്ബനി അപേക്ഷ നല്‍കിയത് പ്രദേശത്ത് ഒന്നരയേക്കറോളം സ്ഥലം വാങ്ങിയതിന്…
മുണ്ടക്കയം ടൗണിനോട് ചേർന്ന പ്രദേശങ്ങളിൽ നിരോധിത പുകയില ഉൽപന്നമായ പാൻ മസാലകൾ കടകളിൽ ഇപ്പോഴും കിട്ടുമോ.. ? ചോദ്യത്തിന് ഇല്ല എന്ന ഉത്തരമാകും നൽകാനുള്ളത്. ഹാൻസ് ഉൾപ്പെടെയുള്ള…
ബോയ്സ് എസ്റ്റേറ്റ് ഗ്രൗണ്ട്’, മലയോര മേഖലയിലെ കായിക പ്രേമികൾക്കു മറക്കാൻ കഴിയാത്ത ഇടം. ക്രിക്കറ്റ്, ഫുട്ബോൾ ടൂർണമെന്റുകളുടെ ആവേശം എസ്റ്റേറ്റ് മണ്ണിൽ നിന്നു വാനോളം ഉയർത്തിയ കാലങ്ങൾ,…
മിനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് സൺറൈസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഐറിൻ ജിമ്മി (18) വിടവാങ്ങി. അരുവിത്തുറ കൊണ്ടൂർ പാലാത്ത് ജിമ്മിയുടെയും അനുവിൻ്റെയും മകളാണ് ഐറിൻ . ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന്…