ഒരിക്കൽ പോലും തുറന്നു പ്രവർത്തിപ്പിക്കാൻ എരുമേലി പഞ്ചായത്തിന് കഴിയാതെ പോയ അത്യാധുനിക അറവുശാല ഇപ്പോൾ അറു പഴഞ്ചൻ….
കശാപ്പ് മുതല്‍ മാലിന്യസംസ്‌കരണം വരെ എല്ലാപ്രക്രിയകളും നടത്താൻ സജ്ജമാക്കിയ ഒരൊറ്റ യന്ത്ര ഉപകരണം പോലും ഇപ്പോൾ പ്രവർത്തിപ്പിക്കാൻ പറ്റില്ല. പ്രതിദിനം 10 മുതല്‍ 15 കന്നുകാലികളെ കശാപ്പ്...