Uncategorized

കോട്ടയത്ത് കഴുത്തിൽ കത്തിവച്ച് മോഷ്ടാക്കൾ കവർന്നത്‌ 150 രൂപ വിലയുള്ള ഇമിറ്റേഷൻ മാല

കോട്ടയം: മാഞ്ഞൂരിൽ പുലർച്ചെ റോഡിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയെ സ്കൂട്ടർ ഇടിപ്പിച്ചു വീഴ്ത്തിയ ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി മാല കവർന്നു. മാഞ്ഞൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ ഹരിതകർമസേനാംഗമായ മിനി…

2 months ago

ഗുരുതരമായ കസ്റ്റഡി മർദന ആരോപണങ്ങളും കോടതി ശിക്ഷാ നടപടികളും നേരിട്ട ആലപ്പുഴ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം.ആർ.മധു ബാബുവിന് സ്ഥാനക്കയറ്റം നല്‍കാൻ ശുപാർശ.

ആലപ്പുഴ : ഗുരുതരമായ കസ്റ്റഡി മർദന ആരോപണങ്ങളും കോടതി ശിക്ഷാ നടപടികളും നേരിട്ട ആലപ്പുഴ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം.ആർ.മധു ബാബുവിന് സ്ഥാനക്കയറ്റം നല്‍കാൻ ശുപാർശ. ഡിവൈഎസ്പിമാരെ…

2 months ago

ഗാന്ധി ഘാതകർ ആഘോഷിക്കപ്പെടുന്ന കാലത്ത് അധ്യാപകരുടെ ഉത്തരവാദിത്തം വലുത്: അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ

പാലക്കാട്: ഗാന്ധിജി തമസ്കരിക്കപ്പെടുകയും ഗാന്ധി ഘാതകർ ആഘോഷിക്കപ്പെടുകയും ചെയ്യുന്ന വർത്തമാന കാല ഇന്ത്യയിൽ, രാജ്യത്തിന്റെ മതേതരത്വവും ഭരണഘടനയും സംരക്ഷിക്കാൻ അധ്യാപകർക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന…

2 months ago

വർഷങ്ങളായി മുടങ്ങിക്കിടന്ന കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണം പുതിയ കരാർ കമ്പനി ഏറ്റെടുത്തതോടെ പുനർജീവിക്കുന്നു,പ്ലാന്റ് സ്ഥാപിക്കലും സർവേയും ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: വർഷങ്ങളായി മുടങ്ങിക്കിടന്ന കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണം പുതിയ കരാർ കമ്പനി ഏറ്റെടുത്തതോടെ പുനർജീവിക്കുന്നു. നിർമാണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായുള്ള പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിലവിൽ മുടങ്ങിക്കിടക്കുന്ന ഭാഗത്തെ…

2 months ago

രാത്രിയിൽ അപ്രഖ്യാപിത ലോഡ് നിയന്ത്രണം: വിശദീകരണവുമായി KSEB; സഹകരിക്കണമെന്ന് അഭ്യർത്ഥന

രാത്രികാലങ്ങളിൽ അനുഭവപ്പെടുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിൽ വിശദീകരണവുമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (KSEB). കടുത്ത ചൂടിനെത്തുടർന്ന് വൈദ്യുതി ഉപയോഗത്തിലുണ്ടായ റെക്കോർഡ് വർധനവാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന്…

2 months ago

എരുമേലി മുക്കൂട്ടുതറയിൽ അനധികൃത മണ്ണ്-കല്ല് ഖനനം: പ്രതികരിച്ച വിമുക്തഭടന് വധഭീഷണി; പോലീസ് മേധാവിക്ക് പരാതി നൽകി

എരുമേലി: എരുമേലി ഗ്രാമപഞ്ചായത്തിലെ മുക്കൂട്ടുതറ കേന്ദ്രീകരിച്ച് നടക്കുന്ന വ്യാപകമായ അനധികൃത പാറ-മണ്ണ് ഖനനത്തിനെതിരെ പ്രതികരിച്ച വിമുക്തഭടന് വധഭീഷണി. എൻ.സി.പി (എസ്) പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റും വിമുക്തഭടനുമായ ഉണ്ണിരാജ്…

2 months ago

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ സ്കാനിംഗ് മുടങ്ങിയിട്ട് ഒന്നര വർഷം; ദുരിതത്തിലായി ഗർഭിണികൾ, സ്വകാര്യ സെന്ററുകളുടെ കൊള്ള

കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ പാവപ്പെട്ട രോഗികളുടെ ആശ്രയകേന്ദ്രമായ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഗർഭിണികൾക്കായുള്ള സൗജന്യ സ്കാനിംഗ് സംവിധാനം നിലച്ചിട്ട് ഒന്നര വർഷം പിന്നിടുന്നു. അധികൃതരുടെ കടുത്ത അവഗണന…

2 months ago

പോലീസ് സ്റ്റേഷനിൽ മോണിറ്റർ എത്തിയിട്ടും രക്ഷയില്ല; എരുമേലിയിൽ സിസിടിവിക്ക് താഴെ മാലിന്യക്കൂമ്പാരം….എല്ലാം കാണുന്നുണ്ട് ക്യാമറകൾ, പക്ഷേ നടപടിയില്ല

എരുമേലി: ടൗണിലും പരിസരങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാൻ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളെ വെല്ലുവിളിച്ച് വീണ്ടും മാലിന്യ നിക്ഷേപം വ്യാപകമാകുന്നു. ടൗണിലെ സിപിഎം ലോക്കൽ കമ്മറ്റി ഓഫീസിന് മുന്നിൽ,…

2 months ago

എരുമേലിയിൽ ലൈസൻസില്ലാതെ ഹോട്ടലുകൾ; ഭക്തരെ പിഴിഞ്ഞ് അമിതവില, നടപടിയെടുക്കാതെ പഞ്ചായത്ത്‌, തോന്നിയ വില ഈടാക്കാം; എരുമേലി ഹോട്ടൽ ഉടമകൾക്ക് നിയമം ബാധകമല്ലേ?

എരുമേലി: മണ്ഡല-മകരവിളക്ക് കാലം കഴിഞ്ഞിട്ടും എരുമേലിയിൽ തീർത്ഥാടകരെ കൊള്ളയടിക്കുന്ന പ്രവണത തുടരുന്നു. വലിയമ്പലത്തിന് സമീപം പ്രവർത്തിക്കുന്ന 'ശരവണ' ഹോട്ടലിൽ മൂന്ന് ദോശക്കും രണ്ട് പൊറോട്ടക്കും മൂന്ന് ചായക്കും…

2 months ago

ചെറുകിട വ്യാപാരികളുടെ വയറ്റത്തടിച്ച് സ്കൂൾ മാനേജ്‌മെന്റുകൾ; വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന അനധികൃത പഠനസാമഗ്രി വിൽപനയ്‌ക്കെതിരെ പ്രതിഷേധവുമായി വ്യാപാരി വ്യവസായി സമിതി കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി

കാഞ്ഞിരപ്പള്ളി: പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ സ്കൂൾ മാനേജ്‌മെന്റുകൾ നേരിട്ട് നടത്തുന്ന നോട്ടുബുക്കുകളുടെയും മറ്റ് പഠന സാമഗ്രികളുടെയും അനധികൃത വിൽപന അവസാനിപ്പിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി…

2 months ago