കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ (SILT) മുഴുവൻ സീറ്റുകളും പിടിച്ചെടുത്ത് കെഎസ്‌യു. പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി മത്സരിച്ച ബിസിനസ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലും…
ബസ് യാത്രയ്ക്കിടെയുണ്ടായ തർക്കത്തെത്തുടർന്ന് കണ്ടക്ടറെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. എറണാകുളം - മുണ്ടക്കയം റൂട്ടിലോടുന്ന കെ.എം.എസ് (KMS) ബസിലെ കണ്ടക്ടറായ ജോജോ ആന്റണിക്കാണ് പരിക്കേറ്റത്. സംഭവവുമായി…
കാഞ്ഞിരപ്പള്ളി: കാർഷിക വിളകൾ നശിപ്പിച്ചും രോഗഭീതി വിതച്ചും കപ്പാട് മേഖലയിൽ വവ്വാൽ ശല്യം അതിരൂക്ഷമാകുന്നു. വവ്വാലുകൾക്ക് പുറമേ മുള്ളൻപന്നിയും കാട്ടുകോഴികളും ജനവാസ മേഖലയിൽ പെരുകിയതോടെ കർഷകർ കടുത്ത…
കൊക്കയാർ: കുടിവെള്ള പദ്ധതി നിലവിലുണ്ടായിട്ടും തുള്ളിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് ഇടുക്കി കൊക്കയാർ പഞ്ചായത്തിലെ കൊടികുത്തി മുളംകുന്ന് നിവാസികൾ. ഹെലിബറിയ കുടിവെള്ള പദ്ധതിയിൽ നിന്ന് സമീപ പ്രദേശങ്ങളിലെല്ലാം സുലഭമായി വെള്ളം…
പൊൻകുന്നം: അമേരിക്കയിലെ അതിസാഹസികമായ വനപാതയിലൂടെ 3,500 കിലോമീറ്ററിലേറെ സഞ്ചരിച്ച് റെക്കോർഡ് കുറിച്ച ചിറക്കടവ് സ്വദേശി ബ്രൂസ് തോമസിന് ജന്മനാടിന്റെ ആദരം. ആപ്പലേഷ്യൻ ട്രെയിൽ (Appalachian Trail) എന്ന…
കാഞ്ഞിരപ്പള്ളി: ദേശീയപാത 183-ൽ പൊടിമറ്റത്ത് സെന്റ് ഡൊമിനിക്‌സ് കോളേജിന് മുൻവശം നിർമ്മിക്കുന്ന പുതിയ വെയ്റ്റിംഗ് ഷെഡിനോടൊപ്പം കടമുറി പണിയാനുള്ള നീക്കം ഉപേക്ഷിച്ചു. പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ സെന്റ് മേരീസ്…
എരുമേലി: മുട്ടപ്പള്ളി പ്രദേശത്തിന്റെ സ്നേഹസാന്നിധ്യമായിരുന്ന പുല്ലാന്നി ഓലിക്കൽ (തുടിയംപ്ലാക്കൽ) സത്യകുമാരി (111) അന്തരിച്ചു. എരുമേലി പഞ്ചായത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു ഇവർ. ഒരു നൂറ്റാണ്ടിലധികം…
മുണ്ടക്കയം: കണയങ്കവയൽ വാർഡിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി വിപുലമായ ജനകീയ യോഗം ചേർന്നു. പഞ്ചായത്ത് മെമ്പർ ലിസി ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം…
കോട്ടയം: വർഗീയ ചേരിതിരുവുണ്ടാക്കി ഭരണം നിലനിർത്താനുള്ള ഇടത് സർക്കാരിന്റെ നീക്കം വിലപ്പോകില്ലെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു . വരാൻ പോകുന്ന…
എരുമേലി: ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ സർക്കാരിന് തിരിച്ചടി..ശബരിമല വിമാനത്താവള നിര്‍മ്മാണം അവതാളത്തില്‍.ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയല്ല!! സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളി കോടതി, നിർദിഷ്ട ശബരിമല…