Uncategorized

നീതി വൈകി, പക്ഷേ തളർന്നില്ല; 4 വർഷത്തെ പോരാട്ടത്തിനൊടുവിൽ മുണ്ടക്കയം സ്വദേശിയായ പ്രവാസി സംരംഭകന് ഭൂമി തിരിച്ചു കിട്ടി

തിരുവനന്തപുരം: നിയമക്കുരുക്കുകളിൽപ്പെട്ട് നാല് വർഷത്തോളം അനിശ്ചിതത്വത്തിലായിരുന്ന മൂന്ന് ഏക്കർ ഭൂമി സംബന്ധിച്ച പ്രശ്നത്തിന് ഒടുവിൽ പരിഹാരം. സർക്കാർ ഇടപെടലിലൂടെ ഭൂമി തിരികെ ലഭിച്ച വിവരം ഉടമ തന്നെയാണ്…

1 month ago

രണ്ടുമാസമായി പണിമുടക്ക്; മുണ്ടക്കയം 35-ാം മൈലിലെ എടിഎം തകരാർ പരിഹരിക്കാൻ നടപടിയില്ല….എടിഎം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്ന് പറയാം, പക്ഷെ പണം കിട്ടില്ല!

മുണ്ടക്കയം: മുണ്ടക്കയം 35-ാം മൈൽ ജംഗ്ഷനിലെ ഏക എടിഎം കൗണ്ടർ മാസങ്ങളായി പ്രവർത്തനരഹിതമായതോടെ പ്രദേശവാസികളും യാത്രക്കാരും കടുത്ത ദുരിതത്തിൽ. കഴിഞ്ഞ രണ്ട് മാസമായി എടിഎം പണിമുടക്കിയിരിക്കുകയാണെങ്കിലും ഇത്…

1 month ago

മുണ്ടക്കയം-കുട്ടിക്കാനം റോഡിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; പെരുവന്തനം ചുഴുപ്പിൽ ലോറി ബ്രേക്ക് ഡൗൺ ആയി

മുണ്ടക്കയം: കെ.കെ റോഡിൽ മുണ്ടക്കയത്തിനും കുട്ടിക്കാനത്തിനുമിടയിൽ പെരുവന്തനം ചുഴുപ്പിൽ ലോറി ബ്രേക്ക് ഡൗൺ ആയതിനെത്തുടർന്ന് മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്. ഇന്ന് ഉച്ചക്ക് ശേഷം മുതലാണ് മലയോര…

1 month ago

മുരിക്കുംവയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ 81-ാം വാർഷികം ആഘോഷിച്ചു

മുരിക്കുംവയൽ: വിജ്ഞാനത്തിന്റെയും സേവനത്തിന്റെയും എട്ടു പതിറ്റാണ്ടുകൾ പിന്നിട്ട മുരിക്കുംവയൽ ഗവണ്മെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ 81-ാം വാർഷികാഘോഷം സമുചിതമായി നടന്നു. 2026 ജനുവരി 16 വെള്ളിയാഴ്ച…

1 month ago

എരുമേലി പഞ്ചായത്ത് പ്രസിഡന്റ് അയോഗ്യയാക്കപ്പെടുമോ? വിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് കോടതിയെ സമീപിച്ചു…പത്രികയിൽ വിവരങ്ങൾ മറച്ചുവെച്ചെന്ന് പരാതി

എരുമേലി: എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവിനെതിരെ കോൺഗ്രസ് പാർട്ടി കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്തു. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചും വിവരങ്ങൾ മറച്ചുവെച്ചും പത്രിക…

1 month ago

പീരുമേട്ടിൽ പരീക്ഷണവുമായി യുഡിഎഫ്: “ഇത്തവണ ഞാൻ ആണ് സ്ഥാനാർഥി” ക്യാമ്പയിൻ വൈറൽ

തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വേറിട്ട പരീക്ഷണവുമായി പീരുമേട് നിയോജകമണ്ഡലത്തിലെ യുഡിഎഫ് ക്യാമ്പ്. "ഞാൻ ആണ് സ്ഥാനാർഥി" എന്ന ക്യാമ്പയിൻ വാചകം സോഷ്യൽ മീഡിയയിലും അണികൾക്കിടയിലും വലിയ ചർച്ചയായി…

1 month ago

ഇസ്രായേലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ജിനേഷിന്റെയും, തൊട്ടുപിന്നാലെ ജീവിതം അവസാനിപ്പിച്ച ഭാര്യ രേഷ്മയുടെയും മരണത്തിന് ഉത്തരവാദികൾ ക്രൂരരായ പലിശ മാഫിയയാണെന്ന വെളിപ്പെടുത്തലുമായി കുടുംബം രംഗത്തെത്തി.<br>

മാനന്തവാടി: കടബാധ്യതകൾ തീർക്കാൻ മറുനാട്ടിൽ അഭയം തേടിയ യുവാവും, നീതിക്കായി കാത്തിരുന്ന തന്റെ ഭാര്യയും വിടപറയുമ്പോൾ ബാക്കിയാകുന്നത് ഒരു കുടുംബത്തിന്റെ കണ്ണീരും, തീരാത്ത ദുരൂഹതകളും. ഇസ്രായേലിൽ ദുരൂഹ…

1 month ago

വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളിയിൽ സംയുക്ത തിരുനാൾ 16 മുതൽ

കാഞ്ഞിരപ്പള്ളി: വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളിയിൽ വിശുദ്ധരുടെ സംയുക്ത തിരുനാൾ ജനുവരി 16 മുതൽ 18 വരെ ആഘോഷിക്കുന്നു. മാർ തോമാശ്ലീഹാ, പരിശുദ്ധ കന്യകാമറിയം, മാർ…

1 month ago

കെ.പി.എം.എസ് വരിക്കനി ശാഖാ വാർഷിക സമ്മേളനം ഞായറാഴ്ച; മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു ഉദ്ഘാടനം ചെയ്യും

മുണ്ടക്കയം: കേരള പുലയർ മഹാസഭ (കെ.പി.എം.എസ്) കാഞ്ഞിരപ്പള്ളി യൂണിയനിലെ 2777-ാം നമ്പർ വരിക്കനി ശാഖയുടെ 15-ാമത് വാർഷിക സമ്മേളനം ജനുവരി 18 ഞായറാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 2…

1 month ago

വൈദികനെ വാഹനമിടിച്ച് പരിക്കേല്പിച്ച സംഭവം: പ്രതിയും വാഹനവും പാലാ പോലീസിന്റെ പിടിയിൽ

പാലാ: കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാ ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേലിനെ വാഹനമിടിച്ച് പരിക്കേല്പിച്ച കേസിൽ പ്രതിയെയും വാഹനത്തെയും പോലീസ് പിടികൂടി. മുത്തോലി സ്വദേശി…

1 month ago