കോട്ടയം: പുതുവത്സരത്തിൽ ജില്ലാ പോലീസിന് കരുത്തേകാൻ 13 പുതിയ വാഹനങ്ങൾ എത്തുന്നു. സംസ്ഥാന പോലീസ് സേനയുടെ നവീകരണത്തിന്റെ ഭാഗമായി അനുവദിച്ച വാഹനങ്ങളിൽ മുണ്ടക്കയം പോലീസ് സ്റ്റേഷനും പുതിയ…
എരുമേലി: സ്വർണപ്പണയം തിരിച്ചെടുത്ത് വിൽപ്പന നടത്താനെന്ന വ്യാജേന മുണ്ടക്കയം സ്വദേശിയായ യുവാവിൽ നിന്നും ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികൾ പിടിയിലായതായി സൂചന. എരുമേലി പോലീസിൻ്റെ…
വണ്ടിപ്പെരിയാർ: ഓവർസീസ് ബിസിനസ്, കോമേഴ്സ് ആൻഡ് പ്രൊഫഷണൽ ഫോറം ഏർപ്പെടുത്തിയ പ്രഥമ 'എക്സലന്റ് എഡ്യൂക്കേഷണലിസ്റ്റ്' പുരസ്കാരത്തിന് പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ്…
പീരുമേട്: ദേശീയപാതയിൽ പുല്ലുപാറയ്ക്ക് സമീപം കടുവാപ്പാറയിൽ സ്വകാര്യ ബസും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടു പേർക്ക് പരിക്ക്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം…
മുണ്ടക്കയം :പറത്താനം ശ്രീദുർഗാ ഭദ്രകാളിദേവി ക്ഷേത്രം പുതിയഭാരവാഹികളെ തിരഞ്ഞെടുത്തു, രക്ഷാധികാരി കെ കെനാരായണൻ കല്ലേപ്പറമ്പിൽ, പ്രസിഡന്റ് കെ.കെ.പ്രകാശ് കടുവാകാട്ടിൽ,വൈസ് പ്രസിഡന്റ് രമേശ് പ്ലാന്തറയിൽ,സെക്രട്ടറി ശ്രീകുമാർ പാറയിൽ, ജോ…
കാഞ്ഞിരപ്പള്ളി : പിറവം അമ്പലപ്പടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽ ബൈക്ക് യാത്രക്കാരിൽ ഒരാൾ മരണപ്പെട്ടു, ഒരാൾ ഗുരുതരാവസ്ഥയിൽ.ഇന്ന് രാവിലെ എഴുമണിയോട് കൂടിയാണ് അപകടം നടന്നത് .…
റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) സംഗീതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്. പരിപാടി നിർത്തിവെച്ചതിനെ തുടർന്ന് തിരികെ പോകുകയായിരുന്ന ഒരാൾ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് മരിച്ചു.…
മുണ്ടക്കയം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. കരിനിലം കല്ലുകുന്നത്ത് വീട്ടിൽ ജോയി ചാക്കോയുടെ ഭാര്യ ജോളി ചാക്കോ (61) യ്ക്കാണ് പരിക്കേറ്റത്.…
കുറ്റിപ്ലാങ്ങാട്: ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങിയത് നാട്ടുകാരിൽ ഭീതി പരത്തുന്നു. കുറ്റിപ്ലാങ്ങാട് വായനശാലയ്ക്ക് സമീപത്തായിട്ടാണ് ഇന്ന് രാവിലെ പുലിയെ കണ്ടത്. സ്കൂളിന് തൊട്ടടുത്തുള്ള പ്രദേശമാണിത് എന്നത് ആശങ്ക…
മുണ്ടക്കയം: പുലിക്കുന്ന് മുളംകൂപ്പ് തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുൻ സൈനികനായ ശ്രീനിയെയാണ് തോട്ടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് (ഞായർ) വൈകുന്നേരത്തോട് കൂടിയാണ് സംഭവം…