മുംബൈ : ഇറാൻ, ഇസ്രായേൽ, അമേരിക്ക രാജ്യങ്ങൾ തമ്മിലുള്ള ഉയർന്നുവരുന്ന സംഘർഷാവസ്ഥ മിഡിൽ ഈസ്റ്റിൽ കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ ജീവനും സുരക്ഷക്കും ഗൗരവമായ ഭീഷണിയാണെന്ന് എഐസിസി…
മുണ്ടക്കയം: "വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ" എന്ന ലക്ഷ്യത്തോടെ ഡി.വൈ.എഫ്.ഐ മുണ്ടക്കയം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ പൊതിച്ചോറ് വിതരണം നടത്തി. മേഖലയിലെ വിവിധ യൂണിറ്റ്…
പാലാ: സെൻ്റ് മേരീസ് എൽ പി സ്കൂളിലെ നവതിയോടനുബന്ധിച്ചുള്ള പൂർവ്വ അധ്യാപക - വിദ്യാർത്ഥി സമ്മേളനം ഇന്ന് നടക്കും. ജോസ് കെ മാണി എം.പി സമ്മേളനം ഉദ്ഘാടനം…
ഇറാന് മേല്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതോടെ അന്താരാഷ്ട്ര വിപണികള്‍ ആശങ്കയില്‍ അമര്‍ന്നിരിക്കുകയാണ്. ഓഹരി വിപണിയും എണ്ണ വിപണിയും ഒപ്പം സ്വര്‍ണ വിപണിയിലും വലിയ മാറ്റങ്ങള്‍ അന്താരാഷ്ട്ര തലത്തിലെ…
കൂട്ടിക്കൽ: മുണ്ടക്കയം- ഇളങ്കാട്- വാഗമൺ റോഡിൽ വല്യേന്തതോടിന് കുറുകെ നിർമിച്ച ഇളംകാട് പാലം നാടിന് സമർപ്പിച്ചു. 2021 ഒക്ടോബർ 16 ഉണ്ടായ മഹാപ്രളയത്തിൽ ബല ക്ഷയം സംഭവിച്ച…
എരുമേലി: കാർഷിക മേഖലയിലെ പ്രതിസന്ധികൾക്കിടയിലും കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകി കരുത്തുപകരുന്ന കാർഷിക വികസന ബാങ്കുകളുടെ പ്രവർത്തനം ശ്ലാഘനീയമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ…
എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം നടപടികൾ പൂർത്തിയാക്കി വിട്ടയച്ചു. എരുമേലി ചരള…
മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി ദേശീയ സമിതിയംഗം പി.സി. ജോർജ് ഉദ്ഘാടനം…
പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു. മൃഗസംരക്ഷണ മേഖലയിലെ…
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ സോഷ്യൽ വർക്ക് വിദ്യാർത്ഥികളും സംയുക്തമായി കമ്മ്യൂണിറ്റി…