കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

Uncategorized

പാറത്തോട് പഞ്ചായത്ത് വികസന സെമിനാർ: 7.45 കോടി രൂപയുടെ പദ്ധതിരേഖ അവതരിപ്പിച്ചു; അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു…പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസ് അധ്യക്ഷത വഹിച്ചു.

പാറത്തോട്: 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി പാറത്തോട് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ സെമിനാർ...

യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഭൂപരിഷ്കരണ നിയമത്തിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തും: വി.ഡി. സതീശൻ, മുസ്ലിം ലീഗ് കോട്ടയം ജില്ലാ പ്രസിഡന്റ്‌ അസീസ് ബഡായിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി

കോട്ടയം: കേരളത്തിൽ 1964-ൽ നിലവിൽ വന്ന ഭൂപരിഷ്കരണ നിയമം കാലോചിതമായി പരിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഇക്കാര്യത്തിൽ വ്യക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം...

കൂട്ടിക്കലിന് അഭിമാന നിമിഷം: രാജ്യസുരക്ഷയിൽ മികവ്; സംസ്ഥാനത്തെ മികച്ച കസ്റ്റംസ് ഉദ്യോഗസ്ഥനായി ഏന്തയാർ സ്വദേശി എബിൻ കെ അഗസ്റ്റിൻ

മികച്ച കസ്റ്റംസ് ഓഫീസർക്കുള്ള അവാർഡ് കൂട്ടിക്കൽ സ്വദേശി എബിൻ കെ അഗസ്റ്റിന്മുണ്ടക്കയം: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സേവനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന് കേരളത്തിലെ മികച്ച കസ്റ്റംസ് ഉദ്യോഗസ്ഥനുള്ള 2025-ലെ...

മുണ്ടക്കയം ടൗണിൽ എൽഇഡി ബോർഡ് സ്ഥാപിക്കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തു; പ്രതിയെ തേടി മുണ്ടക്കയം പോലീസ്

മുണ്ടക്കയം: കുറഞ്ഞ നിരക്കിൽ എൽഇഡി ബോർഡുകൾ സ്ഥാപിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് വ്യാപാരികളിൽ നിന്ന് അഡ്വാൻസ് തുക വാങ്ങി മുങ്ങിയ വ്യക്തിക്കെതിരെ മുണ്ടക്കയം പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ കുറച്ചു...

പതിനേഴുകാരിയെ പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സുഹൃത്തിന് ‘സമ്മാനിച്ചു’; പിന്നാലെ ഭീഷണിപ്പെടുത്തി സുഹൃത്തിന്റെ വകയും പീഡനം; കോന്നിയില്‍ പ്രതികളായ അനന്തുവും അഭിജിത്തും കുടുങ്ങി

കോന്നി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി സുഹൃത്തിന് കാഴ്ചവെക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. തണ്ണിത്തോട് സ്വദേശികളായ അശ്വതി...

പൂഞ്ഞാറിൽ തീപാറും പോരാട്ടം; യുഡിഎഫ് സ്ഥാനാർത്ഥിയായി സജി ജോസഫ് എത്തിയേക്കും

പൂഞ്ഞാർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ അഡ്വ. സജി ജോസഫ് യുഡിഎഫ് സ്ഥാനാർത്ഥിയാകാൻ സാധ്യത. മണ്ഡലത്തിൽ സജീവമായ പ്രവർത്തന പരിചയമുള്ള സജി ജോസഫിനെ രംഗത്തിറക്കുന്നതിലൂടെ മണ്ഡലം...

ഒപ്പിട്ട ക്രിസ്മസ് ബമ്പര്‍ ലോട്ടറി നെയ്പാത്രത്തിലിട്ട് ആന്ധ്രയിലേക്ക് അയക്കുമോ? പോലീസുകാരന്റെ പരാതിയില്‍

മുണ്ടക്കയം: ക്രിസ്‌മസ്‌-പുതുവത്സര ബമ്പർ ലോട്ടറിയുടെ 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തെച്ചൊല്ലി അമ്പരപ്പിക്കുന്ന അവകാശവാദവുമായി റിട്ടയേർഡ് എ.എസ്.ഐ രംഗത്ത്. ടിക്കറ്റ് തൻ്റേതാണെന്നും എന്നാൽ അബദ്ധവശാൽ അത് മറ്റൊരു...

നാഷണൽ ഹെൽത്ത് മിഷൻ, കരടികുഴി അങ്കണവാടി, മരിയൻ കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കരടികുഴിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കരടികുഴി: നാഷണൽ ഹെൽത്ത് മിഷൻ, കരടികുഴി അങ്കണവാടി, മരിയൻ കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കരടികുഴി അഞ്ചാം നമ്പർ അങ്കണവാടിയിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി....

കാഞ്ഞിരപ്പള്ളി പിടിക്കാൻ കേന്ദ്രമന്ത്രി; നിയമസഭാ പോരാട്ടത്തിന് ജോർജ് കുര്യൻ എത്തിയേക്കും

കാഞ്ഞിരപ്പള്ളി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ അപ്രതീക്ഷിത നീക്കത്തിനൊരുങ്ങി ബിജെപി. കേന്ദ്രസഹമന്ത്രി ജോർജ് കുര്യനെ തന്നെ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി രംഗത്തിറക്കിയേക്കും. കഴിഞ്ഞ തവണ അൽഫോൻസ്...

അംഗൻവാടിക്ക് ഭീഷണിയായ മരം വെട്ടുന്നതിനെതിരെ പ്രതിഷേധം; ആത്മഹത്യാ ഭീഷണിയുമായി ഗൃഹനാഥൻ മരത്തിന് മുകളിൽ

പൊൻകുന്നം: ചെറുവള്ളിയിൽ അംഗൻവാടിക്ക് ഭീഷണിയായ മരം മുറിച്ചുമാറ്റാനുള്ള നീക്കത്തിനിടെ നാടകീയ രംഗങ്ങൾ. മരം മുറിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുകൊണ്ട് ഗൃഹനാഥൻ മരത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി....

You may have missed