കേരള ടുഡേ ന്യൂസിനെ ചൊറിഞ്ഞ് ‘റീച്ച്’ ഉണ്ടാക്കാൻ നോക്കുന്നവർ അറിയാൻ; കണക്കുകൾ സംസാരിക്കട്ടെ! പ്രിയ മുണ്ടക്കയം ന്യൂസ് മാധ്യമ പ്രവർത്തക
മുണ്ടക്കയം: സത്യം പറഞ്ഞാൽ ചിലർക്ക് അത് കൊള്ളും. സ്വന്തമായി കണ്ടന്റ് ഉണ്ടാക്കി വിജയിക്കാൻ കഴിയാതെ വരുമ്പോൾ, നന്നായി നടക്കുന്നവരെ വിമർശിച്ച് (ചൊറിഞ്ഞ്) അല്പം 'റീച്ച്' ഉണ്ടാക്കാൻ നോക്കുന്ന...