പറത്താനം ശ്രീദുർഗാ ഭദ്രകാളിദേവി ക്ഷേത്രം കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു:പ്രസിഡന്റ് കെ.കെ.പ്രകാശ്
കടുവാകാട്ടിൽ,സെക്രട്ടറി ശ്രീകുമാർ പാറയിൽ,
മുണ്ടക്കയം :പറത്താനം ശ്രീദുർഗാ ഭദ്രകാളിദേവി ക്ഷേത്രം പുതിയഭാരവാഹികളെ തിരഞ്ഞെടുത്തു, രക്ഷാധികാരി കെ കെനാരായണൻ കല്ലേപ്പറമ്പിൽ, പ്രസിഡന്റ് കെ.കെ.പ്രകാശ് കടുവാകാട്ടിൽ,വൈസ് പ്രസിഡന്റ് രമേശ് പ്ലാന്തറയിൽ,സെക്രട്ടറി ശ്രീകുമാർ പാറയിൽ, ജോ...