കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 18, 2026

Uncategorized

വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നടന്ന കോൺഗ്രസ് ലീഡേഴ്സ് ക്യാമ്പ് ‘ലക്ഷ്യം 2026’ സമാപിക്കുമ്പോൾ, കോട്ടയം ജില്ലയിലെ നിർണ്ണായക മണ്ഡലമായ പൂഞ്ഞാറിനെ ചൊല്ലി കോൺഗ്രസ് രാഷ്ട്രീയത്തിൽ ചർച്ചകൾ കൊഴുക്കുന്നു. മണ്ഡലത്തിൽ വേരുകളുള്ള മൂന്ന് യുവ-സീനിയർ നേതാക്കളുടെ പേരുകളാണ് ഹൈക്കമാൻഡിന്റെയും കെ.പി.സി.സി.യുടെയും സജീവ പരിഗണനയിലുള്ളത്

മാധ്യമപ്രവർത്തകൻ സനൽ ഫിലിപ്പിന്റെ അപകട മരണം: ഓട്ടോ ഡ്രൈവറെ കോടതി വെറുതെ വിട്ടു

മുണ്ടക്കയം: യുവ മാധ്യമപ്രവർത്തകൻ സനൽ ഫിലിപ്പിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഓട്ടോറിക്ഷാ ഡ്രൈവറെ കോടതി വെറുതെ വിട്ടു. ഓട്ടോ ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് സംശയാതീതമായി...

ദേശീയപാതയിൽ കലുങ്ക് നിർമ്മാണം പാതിവഴിയിൽ; കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ അപകടഭീതിയും ജനപ്രതിഷേധവും

ദേശീയപാത 183-ൽ പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയത്തിന് സമീപമുള്ള കലുങ്ക് നിർമ്മാണം അനിശ്ചിതമായി നീളുന്നത് യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നു. നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലായതോടെ ഈ ഭാഗത്ത്...

കാഞ്ഞിരപ്പള്ളി ടിവിഎസ് റോഡ് ദുരിതത്തിന് അന്ത്യം; അടിയന്തര ഇടപെടലുമായി കാഞ്ഞിരപ്പളി പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല

ദീർഘകാലമായി തകർന്നു കിടക്കുന്ന ടിവിഎസ് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് നേരിട്ട് മനസ്സിലാക്കി അടിയന്തരമായി ഇടപെട്ട വാർഡ് മെമ്പറും പ്രസിഡന്റുമായ സുനി പത്യാലയുടെ തീരുമാനത്തെ അഭിനന്ദനങ്ങളോടെയാണ്...

പൂഞ്ഞാറിൽ മാറ്റത്തിന്റെ കാറ്റ്? യുഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ സജി ജോസഫ് ‘തലപ്പലം സജി’ പരിഗണനയിൽ

പൂഞ്ഞാർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലം തിരിച്ചുപിടിക്കാൻ കരുത്തനായ സ്ഥാനാർത്ഥിയെ തിരയുന്ന യുഡിഎഫ് ക്യാമ്പുകളിൽ അഡ്വ. സെബാസ്റ്റ്യൻ എം.ജെ (തലപ്പലം സജി) എന്ന പേരിന് മുൻതൂക്കം....

ഇടുക്കി തിരിച്ചുപിടിക്കാൻ കനഗോലു പ്ലാൻ; ജില്ലയിൽ കോൺഗ്രസ് സുശക്തമെന്ന് എഐസിസിക്ക് റിപ്പോർട്ട്: പീരുമേട് തോട്ടം മേഖലകളിൽ വലിയ സ്വാധീനമുള്ള സിറിയക് തോമസ് വീണ്ടും കളത്തിലിറങ്ങുന്നു: ഉടുമ്പുംചോല മണ്ഡലത്തിൽ സേനാപതി വേണു, ദേവികുളം ഡി. കുമാർ, ഇടുക്കിയിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറക്കൽപറമ്പിൽ

ഇടുക്കി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിർണ്ണായക നീക്കങ്ങളുമായി ഹൈക്കമാൻഡ്. എഐസിസി നിയോഗിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ നേതൃത്വത്തിലുള്ള ടീം...

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് വിവാദത്തിൽ; വരണാധികാരിക്കെതിരെ യുഡിഎഫ് പരാതി നൽകി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിനെച്ചൊല്ലി വൻ രാഷ്ട്രീയ വിവാദം. പത്രിക സമർപ്പണം പൂർത്തിയാക്കാൻ സാധിക്കാത്തതിനെത്തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. വരണാധികാരിയുടെ നടപടികൾ പക്ഷപാതപരമാണെന്ന് ആരോപിച്ച് യുഡിഎഫ്...

സൗത്ത് ഏഷ്യൻ ഗോൾ ഷോട്ട് ബോൾ ചാമ്പ്യൻഷിപ്പ്: ഇന്ത്യയ്ക്ക് സ്വർണം; അഭിമാനമായി മുണ്ടക്കയം സ്വദേശി അഭിജിത്ത്

മുണ്ടക്കയം: നേപ്പാളിൽ വെച്ച് നടന്ന പ്രഥമ സൗത്ത് ഏഷ്യൻ ഗോൾ ഷോട്ട് ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം. ഡിസംബർ 16 മുതൽ 19 വരെ നടന്ന...

കുട്ടിക്കാനം മരിയൻ കോളേജ് ഫെസ്റ്റ് ‘സഹ്യ 2026’ ജനുവരി 7 മുതൽ 9 വരെ

കുട്ടിക്കാനം: മരിയൻ കോളേജ് കുട്ടിക്കാനം ഓട്ടോണമസ് സംഘടിപ്പിക്കുന്ന ഇന്റർകോളേജിയേറ്റ് മേള 'സഹ്യ 2026' ജനുവരി 7-ന് ആരംഭിക്കും. കോളേജ് മാനേജർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ മേള...

വേനൽ കടുക്കുന്നതിന് മുൻപേ മണിമലയാറ്റിൽ ജലനിരപ്പ് താഴ്ന്നു; മുണ്ടക്കയം മലയോര മേഖല കടുത്ത വരൾച്ചാ ഭീതിയിൽ

വേനൽ കടുക്കുന്നതിന് മുൻപേ മലയോര മേഖലയിൽ വരൾച്ചാ ഭീതി ശക്തമാകുന്നു. മണിമലയാറ്റിലെ ജലനിരപ്പ് മുൻവർഷങ്ങളെ അപേക്ഷിച്ച് ആശങ്കാജനകമായ രീതിയിൽ താഴ്ന്നതോടെ ശുദ്ധജല വിതരണമടക്കം പ്രതിസന്ധിയിലായി. വരും ദിവസങ്ങളിൽ...