കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
May 1, 2026

Uncategorized

കോരുത്തോട് ബൈക്ക് അപകടം: രണ്ട് യുവാക്കൾക്ക് പരിക്ക്: കോരുത്തോട് പുള്ളോലിൽ ബിനോയിയുടെ മകൻ അഭിജിത്ത് (23), പനയ്ക്കൽ മോഹൻദാസിന്റെ മകൻ അനന്ദു എന്നിവർക്കാണ് പരിക്കേറ്റത്

മുണ്ടക്കയം: കോരുത്തോട് ഭാഗത്ത് ഇന്ന് പുലർച്ചെയുണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കോരുത്തോട് പുള്ളോലിൽ ബിനോയിയുടെ മകൻ അഭിജിത്ത് (23),...

വാഹനാപകടത്തിൽ അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥി മരിച്ചു: മുണ്ടക്കയം സെന്റ് ആന്റണിസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സാജു സാർന്റെ മകൻ ജെസ്വിൻ സാജു (19 ) ആണ് മരണപ്പെട്ടത്.

വാഹനാപകടത്തിൽ അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥി മരിച്ചു കാഞ്ഞിരപ്പള്ളി : സ്കൂട്ടറും തീർത്ഥാടക ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ചു...

പൊൻകുന്നം ശ്രീധരൻ നായർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ബിജെപി മെമ്പർമാർ

പൊൻകുന്നം :- ചിറക്കടവിലെ  ബിജെപി മെമ്പർമാർ സത്യപ്രതിജ്ഞയ്ക്ക് മുൻപായി പൊൻകുന്നം ശ്രീധരൻ നായരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. 8 മെമ്പർമാരുള്ള ബിജെപി ചിറക്കടവിൽ മുഖ്യപ്രതിപക്ഷ സ്ഥാനത്താണ്....

ഇടുക്കി വണ്ടൻമേട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ (എസ്.എച്ച്.ഒ) ശ്രീ.എ.ഷൈൻ കുമാറിന്റെ ഔദ്യോഗിക സർവീസിൽ ഒരു പൊൻതൂവൽ കൂടി.

ഇടുക്കി: വണ്ടൻമേട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ (എസ്.എച്ച്.ഒ) ശ്രീ.എ.ഷൈൻ കുമാറിന്റ ഔദ്യോഗിക സർവീസിൽ ഒരു പൊൻതൂവൽ കൂടി.പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 22 വർഷത്തെ...

കരിനിലം – പശ്ചിമ – കുഴിമാവ് റോഡ് പുനർനിർമാണം ആരംഭിച്ചു

മുണ്ടക്കയം :സാങ്കേതിക തടസ്സവും, കാലാവസ്ഥയുടെ പ്രതികൂല സാഹചര്യവും മൂലം  റീ ടാറിങ് പ്രവർത്തി ഏറെ താമസിച്ചത് മൂലം  വലിയ ജനകീയ പ്രതിഷേധത്തിന്  ഇടയായിരുന്ന കരിനിലം – പശ്ചിമ-...

ഷാലു മാത്യുവിൻ്റെ പിതാവ് സി.എം. മത്തായി അന്തരിച്ചു

കോട്ടയം :മംഗളം ദിനപത്രം കോട്ടയം ബ്യൂറോ ചീഫും , കോട്ടയം പ്രസ് ക്ലബ്ബ് മുൻ സെക്രട്ടറിയുമായ ഷാലു മാത്യുവിൻ്റെ പിതാവും,കൂരോപ്പട ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡൻ്റുമായ  കോട്ടയം...

മുണ്ടക്കയം ചോറ്റി നിർമ്മലാരത്ത് വാഹനാപകടം: കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മുണ്ടക്കയം: മുണ്ടക്കയം - കാഞ്ഞിരപ്പള്ളി റോഡിൽ ചോറ്റി നിർമ്മലാരത്തിന് സമീപം കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞെങ്കിലും വലിയൊരു...

ഇഞ്ചോടിഞ്ച് പോരാട്ടം, ഒടുവിൽ ഭാഗ്യപരീക്ഷണം; എരുമേലിയിൽ ടോസിലൂടെ വിജയിയെ കണ്ടെത്തി

എരുമേലി പഞ്ചായത്ത് വാർഡ് 9 കടക്കണമെങ്കിൽ ഇത്തിരി ഭാഗ്യം കൂടി വേണം .. ; വോട്ട് തുല്യമായി ഇത്തവണയും വാർഡ് ഒമ്പതിൽ, വിജയം പ്രഖ്യാപിച്ചത് ടോസിലൂടെ. എരുമേലി...

സൂസമ്മ മാത്യു അതോ റോയ് കപ്പലുമാക്കലോ ആരാകും മുണ്ടക്കയത്തിന്റെ പ്രസിഡന്റ്? കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് ശക്തം; മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി തർക്കം മുറുകുന്നു;

മത്സരഫലം പുറത്തുവന്നതോടെ തദ്ദേശസ്ഥാപനങ്ങളിൽ അധ്യക്ഷരെ കണ്ടെത്താൻ ചർച്ച തുടങ്ങി.മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് റോയ് കപ്പലുമാക്കൽ വരാനാണ് സാധ്യത.എന്നാൽ റോയ്‌ക്കെതിരെ കോൺഗ്രസിലെ ഒരു വിഭാഗം പടയൊരുക്കം തുടങ്ങി....

സെക്യൂരിറ്റി ഉദ്യോഗസ്ഥൻ്റെ ധാർഷ്യവും, അസഭ്യം പറച്ചിലും ഹിൽ പാലസ് കാണാനുള്ള സ്നേഹക്കൂട്ടിലെ അച്ഛനമ്മമാരുടെ ആഗ്രഹം സാധിക്കാതെ മടങ്ങി,

സെക്യൂരിറ്റി ഉദ്യോഗസ്ഥൻ്റെ ധാർഷ്യവും, അസഭ്യം പറച്ചിലും ഹിൽ പാലസ് കാണാനുള്ള സ്നേഹക്കൂട്ടിലെ അച്ഛനമ്മമാരുടെ ആഗ്രഹം സാധിക്കാതെ മടങ്ങി, നിഷ സ്നേഹക്കൂടിന്റ Fb പോസ്റ്റ് ചുവടെ 👇👇കോട്ടയം സ്നേഹക്കൂട്ടിലെ...

You may have missed