കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 18, 2026

Uncategorized

കൂട്ടിക്കലിൽ യുഡിഎഫിന് തിളക്കമാർന്ന വിജയം; നായകനായി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജിജോ കാരയ്ക്കാട്ട്, ഗ്രൂപ്പ് പോരില്ലാത്ത ഐക്യം; വിജയരഹസ്യം

കൂട്ടിക്കൽ: രാഷ്ട്രീയ കോട്ടകൾ തകർത്തെറിഞ്ഞും ജനകീയ സമരങ്ങളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയും കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് ചരിത്രവിജയം കുറിച്ചു. ഈ മുന്നേറ്റത്തിന് പിന്നിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജിജോ...

ചാവറ ഭവന പദ്ധതി: അഞ്ചാമത്തെ വീടും കൈമാറി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ

കാഞ്ഞിരപ്പളളി: പാറത്തോട് പഞ്ചായത്തിൽ മേരീക്വീൻസ് മിഷൻ ആശുപത്രി നടപ്പാക്കുന്ന ചാവറ ഭവന പദ്ധതി വഴി നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽ കൈമാറ്റം സി.എം.ഐ സഭ കോട്ടയം സെന്റ്...

മുണ്ടക്കയം നെന്മേലിയിൽ കാണാതായ യുവതിയെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ സുരക്ഷിതയായി കണ്ടെത്തി. നാട്ടുകാരുടെയും പോലീസിന്റെയും ഫയർഫോഴ്‌സിന്റെയും സമയോചിതമായ ഇടപെടലാണ് ഒരു ജീവൻ രക്ഷിക്കാൻ സഹായിച്ചത്

മുണ്ടക്കയം: നെന്മേലിയിൽ കാണാതായ യുവതിയെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ സുരക്ഷിതയായി കണ്ടെത്തി. നാട്ടുകാരുടെയും പോലീസിന്റെയും ഫയർഫോഴ്‌സിന്റെയും സമയോചിതമായ ഇടപെടലാണ് ഒരു ജീവൻ രക്ഷിക്കാൻ സഹായിച്ചത്. ഇന്നലെയാണ് നെന്മേലി...

പണയം എടുത്തുനൽകാമെന്ന് പറഞ്ഞ് മുണ്ടക്കയം സ്വദേശിയുടെ 9 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ കാഞ്ഞിരപ്പള്ളി സ്വദേശിനി യുവതി ഉള്‍പ്പെടെ മൂന്ന് പേർ അറസ്റ്റിൽ;

പണയ സ്വര്‍ണം എടുത്തു വിറ്റു പണം നൽകണമെന്ന വ്യാജേന എരുമേലിയിൽ വെച്ച് യുവാവില്‍ നിന്ന് ഒമ്പത് ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേർ...

കറിക്കാട്ടൂരിൽ വീട്ടിൽ ഊണ് കേന്ദ്രീകരിച്ച് മിനി ബാർ എക്സൈസ് റെയ്ഡിൽ 76-കുപ്പി മദ്യം പിടിച്ചു, തിരുവോണം ഹോട്ടലിന്റെ ഉടമ ബിജുമോൻ.വി.എസ്

പുതുവർഷ ദിനത്തോട് അനുബന്ധിച്ച് ഇരട്ടി ലാഭത്തിൽ വിൽപ്പന നടത്തുവാൻ മദ്യം ശേഖരിച്ച കറിക്കാട്ടൂർ സ്വദേശിയായ തിരുവോണം ഹോട്ടലിന്റെ ഉടമ ബിജുമോൻ.വി.എസ് എന്നയാളെ 76- കുപ്പി മദ്യവുമായി എക്സൈസ്...

ടാറിംഗ് കഴിഞ്ഞ് രണ്ടാം നാൾ റോഡ് തകർന്നു; ഏന്തയാർ-കൈപ്പള്ളി റോഡിൽ അഴിമതിയാരോപണം, വിജിലൻസിനെ സമീപിക്കാൻ നാട്ടുകാർ

മുണ്ടക്കയം: നിർമ്മാണം പൂർത്തിയാക്കി രണ്ടാം ദിവസം തന്നെ ടാർ ഇളകി റോഡ് തകർന്നു. ഏന്തയാർ-കൈപ്പള്ളി റോഡിലാണ് ടാറിംഗ് കഴിഞ്ഞ് മണിക്കൂറുകൾക്കകം റോഡ് തരിപ്പണമായത്. റോഡ് നിർമ്മാണത്തിൽ വൻ...

പുതുവത്സര സമ്മാനമായി കോട്ടയം ജില്ലയ്ക്ക് 13 പുതിയ പോലീസ് വാഹനങ്ങൾ; മുണ്ടക്കയം പോലീസ് സ്റ്റേഷനും പുതിയ ബൊലേറോ

കോട്ടയം: പുതുവത്സരത്തിൽ ജില്ലാ പോലീസിന് കരുത്തേകാൻ 13 പുതിയ വാഹനങ്ങൾ എത്തുന്നു. സംസ്ഥാന പോലീസ് സേനയുടെ നവീകരണത്തിന്റെ ഭാഗമായി അനുവദിച്ച വാഹനങ്ങളിൽ മുണ്ടക്കയം പോലീസ് സ്റ്റേഷനും പുതിയ...

സിനിമാക്കഥകളെ വെല്ലുന്ന തട്ടിപ്പ്; സ്വർണപ്പണയത്തിൻ്റെ പേരിൽ 9 ലക്ഷം തട്ടിയെടുത്തു; മുണ്ടക്കയം സ്വദേശിയെ കബളിപ്പിച്ച യുവതിയും സംഘവും എരുമേലി പോലീസിന്റെ പിടിയിലായതായി സൂചന

എരുമേലി: സ്വർണപ്പണയം തിരിച്ചെടുത്ത് വിൽപ്പന നടത്താനെന്ന വ്യാജേന മുണ്ടക്കയം സ്വദേശിയായ യുവാവിൽ നിന്നും ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികൾ പിടിയിലായതായി സൂചന. എരുമേലി പോലീസിൻ്റെ...

പ്രഥമ എക്സലന്റ് എഡ്യൂക്കേഷണലിസ്റ്റ് പുരസ്കാരം ഡോ. ആന്റണി കല്ലമ്പള്ളിക്ക്; ജനുവരി 2-ന് സമ്മാനിക്കും

വണ്ടിപ്പെരിയാർ: ഓവർസീസ് ബിസിനസ്, കോമേഴ്സ് ആൻഡ് പ്രൊഫഷണൽ ഫോറം ഏർപ്പെടുത്തിയ പ്രഥമ 'എക്സലന്റ് എഡ്യൂക്കേഷണലിസ്റ്റ്' പുരസ്കാരത്തിന് പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ്...

ദേശീയപാതയിൽ പുല്ലുപാറയ്ക്ക് സമീപം ബസ്സുകൾ കൂട്ടിയിടിച്ചു; 8 പേർക്ക് പരിക്ക്

പീരുമേട്: ദേശീയപാതയിൽ പുല്ലുപാറയ്ക്ക് സമീപം കടുവാപ്പാറയിൽ സ്വകാര്യ ബസും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടു പേർക്ക് പരിക്ക്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം...