ശബരിമല സീസണിലെ അപകട പരമ്പരകൾ :എരുമേലി പ്രസ് ക്ലബ് സെക്രട്ടറി സോജൻ ജേക്കബന്റ ഫേസ് ബുക്ക് പോസ്റ്റ് വൈറൽ ചർച്ച ആവുന്നു
പ്രിയപ്പെട്ടവരെ ..പറയാതെ വയ്യ ....ശബരിമല സീസൺ ആരംഭിച്ചു കഴിഞ്ഞാൽ ഓരോദിനവും പേടിയോടെയാണ് ..പ്രെത്യെകിച്ചും രാത്രിയിലും പുലർച്ചെയും വരുന്ന മൊബൈൽ കാളുകൾ ഒരു മാധ്യമപ്രവർത്തകൻ ആയ ഞാൻ എടുക്കുന്നത്...