മുണ്ടക്കയം കോരുത്തോട് ശബരിമല തീർത്ഥാടകരുടെ വാഹനം ഇടിച്ച ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം; മടുക്ക സ്വദേശി എബി തോമസ് (29) ആണ് മരിച്ചത്
മുണ്ടക്കയം - കോരുത്തോട് റോഡിൽ മടുക്ക പാറമടയ്ക്ക് സമീപം തിങ്കളാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മടുക്ക വയലാകൊമ്പിൽ തോമസിന്റെ മകൻ എബി തോമസ്...