ഈരാറ്റുപേട്ട ഗവൺമെന്റ് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണം: സജി മഞ്ഞക്കടമ്പിൽ
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഗവൺമെന്റ് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിച്ച് കിടത്തിചികിത്സ സൗകര്യം ഒരുക്കി മുഴുവൻ സമയ ഡോക്ടറെയും സ്റ്റഫിനെയും നിയമിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ...