ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ സർക്കാരിന് തിരിച്ചടി
എരുമേലി: ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ സർക്കാരിന് തിരിച്ചടി..ശബരിമല വിമാനത്താവള നിര്‍മ്മാണം അവതാളത്തില്‍.ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയല്ല!! സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളി കോടതി, നിർദിഷ്ട ശബരിമല...