കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

കാളകെട്ടി മാഞ്ഞുക്കുളം  വട്ടോടിൽ വി .എ. ഹരിദാസ് (79) നിര്യാതനായി

0
IMG_20260208_125842.jpg


കാഞ്ഞിരപ്പള്ളി:കാളകെട്ടി മാഞ്ഞുക്കുളം  വട്ടോടിൽ വി .എ. ഹരിദാസ് (79) നിര്യാതനായി .സംസ്ക്കാരം ഞായറാഴ്ച വൈകുന്നേരം അഞ്ചിന് വീട്ടുവളപ്പിൽ.
ഈരാറ്റുപേട്ട ഗവൺമെൻറ് ഹൈസ്കൂൾ ററിട്ടയേർഡ്  അധ്യാപകനും, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ അംഗവും, സിപിഐ എം കാഞ്ഞിരപ്പള്ളി ലോക്കൽ മുൻ സെക്രട്ടറിയും,  കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു.
ഭാര്യ: പരേതയായ സൗദാമിനി സദാശിവസദനം  എരുമേലി (റിട്ട. അധ്യാപിക)
മകൾ: സിനി ഹരിദാസ് (അധ്യാപിക, സീതി സാഹിബ്  മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ തെയ്യാലുങ്കൽ, തിരൂർ)
മരുമകൻ: രാജേഷ് രഘു (ഫിനാൻഷ്യൽ അഡ്വൈവസർ, ആലുവ) .

Leave a Reply

Your email address will not be published. Required fields are marked *