കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 18, 2026

Uncategorized

മുണ്ടക്കയം പുഞ്ചവയലിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മുണ്ടക്കയം: പുഞ്ചവയലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു വീട്ടമ്മ മരിച്ചു. പുഞ്ചവയൽ കുളമാക്കൽ മരോട്ടിക്കൽ ശശിയുടെ ഭാര്യ ആനന്ദവല്ലി (60) ആണ് മരിച്ചത്. ഇന്ന് രാവിലെ അപകടം....

ഹാ..കഷ്ടം ! ഏലപ്പാറ ജംക്‌ഷൻ കയ്യടക്കി കന്നുകാലികൾ; വഴി മാറി നടക്കേണ്ട ഗതികേടിൽ യാത്രക്കാർ

ഏലപ്പാറ∙ വാഹനങ്ങൾക്ക് തടസ്സമായി റോഡ് നിറഞ്ഞു കന്നുകാലികൾ. വഴി മാറി നടക്കേണ്ട ഗതികേടിൽ യാത്രക്കാർ. വിനോദസഞ്ചാരികൾ, വ്യാപാരികൾ ,കാൽനട യാത്രക്കാർ എന്നിവർക്കെല്ലാം ശല്യമായിട്ടാണ് ഏലപ്പാറ ജംക്‌ഷനിൽ കാലിക്കൂട്ടം....

കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ തെരുവുനായ്ക്കളുടെ അഴിഞ്ഞാട്ടം: 13 വയസ്സുകാരന് ക്രൂരമായി കടിയേറ്റു

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി മേഖലയിൽ തെരുവുനായ ശല്യം അതീവ ഗുരുതരമാകുന്നു. ഇന്ന് രാവിലെ പള്ളിയിൽ പോയി മടങ്ങുകയായിരുന്ന 13 വയസ്സുകാരനായ വിദ്യാർത്ഥിയെ തെരുവുനായ ക്രൂരമായി ആക്രമിച്ചു. സംഭവത്തിന്റെ വിശദാംശങ്ങൾ:...

കാഞ്ഞിരപ്പള്ളിയും ഈരാറ്റുപേട്ടയും ‘കിതയ്ക്കുന്നു’; മുണ്ടക്കയത്തും എരുമേലിയിലും ഫയർ സ്റ്റേഷനുകൾക്കായി മുറവിളി

മുണ്ടക്കയം: മലയോര മേഖലയിലെ തീപിടിത്തങ്ങളും അപകടങ്ങളും വർധിക്കുമ്പോഴും മുണ്ടക്കയത്തും എരുമേലിയിലും പുതിയ ഫയർ സ്റ്റേഷനുകൾ അനുവദിക്കണമെന്ന ആവശ്യം ഫയൽ ചുവപ്പുനാടയിൽ. വർഷങ്ങളായി നാട്ടുകാർ ഉന്നയിക്കുന്ന ഈ ആവശ്യത്തിന്മേൽ...

പൂഞ്ഞാർ എംഎൽഎ സർവീസ് ആർമിയുടെ 15-ാമത് കാരുണ്യ ഭവനം കൈമാറി; താക്കോൽദാനം ഡോ. എൻ. ജയരാജ്‌ നിർവഹിച്ചു

ഈരാറ്റുപേട്ട: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിലുള്ള എംഎൽഎ സർവീസ് ആർമി പൂഞ്ഞാർ മണ്ഡലത്തിൽ നടപ്പിലാക്കുന്ന 'കാരുണ്യ ഭവന നിർമ്മാണ പദ്ധതി' പ്രകാരം ഈരാറ്റുപേട്ട കടുവാമൂഴിയിൽ നിർമ്മിച്ച...

ഏന്തയാർ ജെ.ജെ. മർഫി സ്കൂളിൽ സിവിൽ സർവീസ് കോച്ചിംഗിന് തുടക്കമായി

ഏന്തയാർ: ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് സ്വപ്നങ്ങളിലേക്ക് വഴിതുറന്ന് ഏന്തയാർ ജെ.ജെ. മർഫി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ. സ്കൂളിൽ പുതുതായി ആരംഭിച്ച സിവിൽ സർവീസ്...

സീബ്രാലൈനുകൾ ഇല്ല, മുണ്ടക്കയം 31-ാം മൈലിൽ ജീവൻ പണയപ്പെടുത്തി റോഡ് മുറിച്ചുകടക്കൽ; രക്ഷകരായി ഓട്ടോ ഡ്രൈവർമാർ

മുണ്ടക്കയം: ദേശീയപാതയിലെ തിരക്കേറിയ 31-ാം മൈൽ ജംഗ്ഷനിൽ കാൽനടയാത്രക്കാരുടെ സുരക്ഷ അപകടത്തിലാവുന്നു. നൂറുകണക്കിന് സ്കൂൾ വിദ്യാർത്ഥികളും പ്രായമായവരും നിത്യേന ജീവൻ പണയപ്പെടുത്തിയാണ് ഇവിടെ റോഡ് മുറിച്ചുകടക്കുന്നത്. പ്രദേശത്ത്...

പൂമരതണൽ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു; ഉദ്ഘാടനം പത്മശ്രീ കൊല്ലകയിൽ ദേവകിയമ്മ നിർവ്വഹിച്ചു

മുണ്ടക്കയം: പരിസ്ഥിതി സംരക്ഷണ രംഗത്തെ സജീവ സാന്നിധ്യമായ 'പൂമരതണലിന്റെ' ഔദ്യോഗിക വെബ്സൈറ്റ് പ്രവർത്തനമാരംഭിച്ചു. കണ്ടല്ലൂർ കൊല്ലക കാവിൽ നടന്ന ചടങ്ങിൽ പത്മശ്രീ കൊല്ലകയിൽ ദേവകിയമ്മ വെബ്സൈറ്റിന്റെ ഉദ്ഘാടനം...

മുണ്ടക്കയം വണ്ടൻപതാലിൽ സ്കൂട്ടറിൽ കാട്ടുപോത്തിടിച്ചു; പനക്കച്ചിറ സ്വദേശിക്ക് പരിക്ക്

മുണ്ടക്കയം: വണ്ടൻപതാൽ മേഖലയിൽ സ്കൂട്ടറിൽ കാട്ടുപോത്തിടിച്ച് യുവാവിന് പരിക്ക്. പനക്കച്ചിറ പുത്തൻപുരയ്ക്കൽ പി.എസ്. സുമേഷിനാണ് (36) അപകടത്തിൽ പരിക്കേറ്റത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ കോരുത്തോട് റോഡിലെ...

മുണ്ടക്കയം എസ്റ്റേറ്റ് മേഖലകളിൽ ലഹരിവ്യാപനമെന്ന് പരാതി; അന്യസംസ്ഥാന തൊഴിലാളികളുടെ താമസം ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നു

മുണ്ടക്കയം: എസ്റ്റേറ്റ് മേഖലകളിൽ കൈതകൃഷിക്കായി പാട്ടത്തിനെടുത്ത ഭൂമിയിൽ നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്നത് പ്രദേശവാസികളിൽ ഭീതി പടർത്തുന്നു. കൃഷിയിടങ്ങളിൽ താൽക്കാലിക ഷെഡുകൾ നിർമ്മിച്ച് തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങൾ...