അറിവിന്റെ വെളിച്ചം പകർന്നുനൽകി പതിറ്റാണ്ടുകൾ പിന്നിട്ട മുണ്ടക്കയം സി.എം.എസ് ഹൈസ്‌കൂളിന്റെ തിരുമുറ്റത്ത് വീണ്ടും സ്മരണകളുടെ ഒത്തുചേരൽ…പൂർവ്വ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും പതിനാറാമത് സംഗമം
മുണ്ടക്കയം: അറിവിന്റെ വെളിച്ചം പകർന്നുനൽകി പതിറ്റാണ്ടുകൾ പിന്നിട്ട മുണ്ടക്കയം സി.എം.എസ് ഹൈസ്‌കൂളിന്റെ തിരുമുറ്റത്ത് വീണ്ടും സ്മരണകളുടെ ഒത്തുചേരൽ. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും പതിനാറാമത് സംഗമം 2026...