ഐക്യത്തിൻ്റെ തിരുനാൾ: മുണ്ടക്കയത്ത് 46-ാമത് സംയുക്ത തിരുനാളിന് ഫെബ്രുവരി ഒന്നിന് കൊടിയേറും
മുണ്ടക്കയം: കത്തോലിക്കാ സഭയിലെ വിവിധ റീത്തുകളുടെ ഐക്യവും വിശ്വാസതീക്ഷ്ണതയും വിളിച്ചോതിക്കൊണ്ട് 2026-ലെ മുണ്ടക്കയം സംയുക്ത തിരുനാളിന് തുടക്കമാകുന്നു. കാഞ്ഞിരപ്പള്ളി രൂപതയിലെ മുണ്ടക്കയം പരി. വ്യാകുല മാതാ ഫൊറോന...