കൂട്ടിക്കൽ തേമ്പുഴ ഈസ്റ്റ് വാർഡിലെ പഠന മികവ് പുലർത്തിയ വിദ്യാർത്ഥി കൾക്കും, സാമൂഹിക സേവന രംഗത്ത് മികവ് തെളിയിച്ചവർക്കും സിപിഐഎം ആദരവ് നൽകി
മുണ്ടക്കയം :കൂട്ടിക്കൽ തേമ്പുഴ ഈസ്റ്റ് വാർഡിലെ പഠന മികവ് പുലർത്തിയ വിദ്യാർത്ഥി കൾക്കും, സാമൂഹിക സേവന രംഗത്ത് മികവ് തെളിയിച്ചവർക്കും ആദരവ് നൽകുന്നതിനായി സിപിഐ എം തേമ്പുഴ...