കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

ഒരേ പേരിൽ 2 സ്ഥാനാർഥികൾ ഒരു വാർഡിൽ; സ്ഥാനാർഥികൾ പോരിനിറങ്ങുമ്പോൾ ഇരുവരെയും തിരിച്ചറിയാനുള്ള ആയുധം വീട്ടുപേരു മാത്രം, മുണ്ടക്കയം പുത്തൻചന്ത വാർഡ് 6 ഇത്തവണ മത്സരം കടുക്കും… ബെന്നി ചേറ്റുകുഴിയും ബെന്നി നെയ്യൂരും

0
Picsart_25-11-15_08-54-56-147.jpg

ഒരേ പേരിൽ 2  സ്ഥാനാർഥികൾ പോരിനിറങ്ങുമ്പോൾ ഇരുവരെയും തിരിച്ചറിയാനുള്ള ആയുധം വീട്ടുപേരു മാത്രം.മുണ്ടക്കയം പഞ്ചായത്തിന്റെ പുത്തൻചന്ത വാർഡ് 6 എൽഡിഎഫിനായി ബെന്നി നെയ്യൂർ മത്സരിക്കുമ്പോൾ യുഡിഎഫിനായി ബെന്നി ചേറ്റുകുഴി രംഗത്ത്, പേര് ഒന്നായതിനാൽ വോട്ട് ചോദിക്കുന്നതിന് ഒപ്പം ചിഹ്നവും വീട്ടുപേരും ജനമനസ്സുകളിൽ പതിപ്പിക്കുയെന്ന ദൗത്യവും മുന്നണികൾക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed