എരുമേലി : വിനോദയാത്രയ്ക്ക് പോയ സുഹൃത്തുക്കൾക്ക് കിട്ടിയ രണ്ടു പവന്റെ സ്വർണമാല തിരികെയേൽപ്പിച്ചു മാതൃകയായി . തിങ്കളാഴ്ച രാവിലെ പെരുന്തേനരുവി ഭാഗത്തുള്ള കുറുമ്പൻ മുഴി പുഴയുടെ തീരത്തു കളഞ്ഞു പോയ 2 പവനോളം തൂക്കമുള്ള സ്വർണ്ണമാല വിനോദയാത്രയ്ക്ക് പോയ നിർമ്മൽ സ്‌കറിയ, പൂനാട്ട്, വലിയതോവാള എന്നയാൾക്കും കൂട്ടുകാർക്കും കിട്ടുകയും യാത്രാമധ്യേ എരുമേലി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും ആയിരുന്നു.
മാല കളഞ്ഞു കിട്ടിയ കുറുമ്പൻമൂഴി ഉൾപ്പെടുന്ന വെച്ചൂച്ചിറ പോലീസ് സ്റ്റേഷൻ ഉൾപ്പെടെ ഉള്ള പോലീസ് സ്റ്റേഷനുകളിലേക്ക് എരുമേലി സ്റ്റേഷനിൽ നിന്നും ഈ വിവരത്തിന് മെസ്സേജുകൾ പാസ് ചെയ്തു, തുടർന്ന് വെച്ചുച്ചിറ പോലീസ് സ്റ്റേഷനിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ) കളഞ്ഞുപോയ മാലയുടെ ഉടമസ്ഥയെ വിവരമറിയിക്കുകയും മാലയുടെ ഉടമ അജിത സാജൻ, ഈട്ടിക്കൽ, ചാത്തൻതറ എന്ന ആൾ എത്തുകയും യുവാക്കളുടെ സാന്നിധ്യത്തിൽ സ്വർണ്ണമാല സ്റ്റേഷനിൽ വെച്ച് തിരികെ നൽകുകയും ചെയ്തു.
:
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…