കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകള്‍ അവസാനഘട്ടത്തിലേക്ക്.
പാർട്ടി ചെയർമാൻ ജോസ് കെ. മാണി പാലായില്‍ തന്നെ മത്സരിക്കുമെന്നാണ് സൂചന. ഇതോടെ കടുത്തുരുത്തിയിലെ തർക്കം പരിഹരിക്കാൻ നിഷ ജോസ് കെ. മാണിയെ രംഗത്തിറക്കാൻ പാർട്ടിയില്‍ ആലോചന നടക്കുന്നു.
കടുത്തുരുത്തി മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പ്രാദേശിക നേതാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസം പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തർക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിഷ ജോസ് കെ. മാണിയുടെ പേര് ഉയർന്നു വരുന്നത്.
ജോസ് കെ. മാണി കടുത്തുരുത്തിയിലേക്ക് മാറുമെന്ന പ്രചാരണം നേരത്തെ ഉണ്ടായിരുന്നുവെങ്കിലും, പാലായില്‍ തന്നെ മത്സരിക്കാനാണ് ലക്ഷ്യമിടുന്നത്. ബേസില്‍ പോളിനെ പെരുമ്പാവൂരില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാൻ കേരള കോണ്‍ഗ്രസ് (എം) താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…