Categories: Uncategorized

ഷോർട്ട്ഫിലിം ആന്‍ഡ് ഡോക്യുമെന്ററി മത്സരം – എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള (KIFF)

കുട്ടിക്കാനം മരിയൻ ഓട്ടോണമസ് കോളേജ്  മാധ്യമ പഠന വിഭാഗവും മെഡിയോസ് ടോക്കീസ് ഫിലിം സൊസൈറ്റിയും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റിസ് ഓഫ് ഇന്ത്യ (കേരളം) യുടെയും   സംയുക്ത ആഭിമുഖ്യത്തിൽ 2025 നവംബർ മാസം 19,20 21 തീയതികളിലായി സംഘടിപ്പിക്കുന്ന എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്ര മേള (KIFF) – യുടെ ഭാഗമായി  ഷോർട്ട് ഫിലിം ആന്‍ഡ് ഡോക്യുമെന്ററി മത്സരം നടത്തപ്പെടുന്നു.

നിർദേശങ്ങൾ
👉 തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ഹ്രസ്വചിത്രത്തിനു 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ലഭിക്കും.

👉 തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ഡോക്യുമെന്ററി ചിത്രത്തിനു 5,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ലഭിക്കും.

👉 ഒരു വ്യക്തിക്ക് ഒന്നിലധികം ചിത്രങ്ങൾ മത്സരങ്ങൾക്കായി സമർപ്പിക്കാവുന്നതാണ്. ഓരോന്നിനും വെവ്വേറെ രജിസ്ട്രേഷൻ നടത്തേണ്ടതാണ്.

👉 ഏറ്റവും മികച്ച ആറു (ഷോർട്ട് ഫിലിം – 3, ഡോക്യുമെന്ററി -3) ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കുന്നതാണ്.

👉 2018- 2025 വർഷങ്ങൾക്കുള്ളിൽ നിർമിക്കപ്പെട്ട 40 മിനുട്ടിൽ കവിയാത്ത ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക.

👉 മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ചിത്രങ്ങൾക്കും പങ്കാളിത്ത e-സർട്ടിഫിക്കറ്റ് നൽകുന്നതാണ്.

👉 600 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.

👉 ചിത്രം യൂട്യൂബിൽ അഥവാ  ഗൂഗിൾ ഡ്രൈവിൽ  അപ്‌ലോഡ്  ചെയ്ത ശേഷം ലിങ്ക് വെബ് സൈറ്റിലെ ഓൺലൈൻ ഫോമിൽ ഉൾപ്പെടുത്തണം.

👉 എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി: 2025 നവംബർ 17

👉 ഷോർട്ട് ഫിലിം ആന്റ് ഡോക്യുമെന്ററി മത്സരം – രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/998sdsa8evzQN8EC6

 
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

Ph no : +91 99610 46450, 73064 33096

😊 പരമാവധി ഷെയർ ചെയ്യുമല്ലോ

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

8 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

10 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

11 hours ago

AIBEA 80-ാം വാർഷികം: ‘ജനകീയ ബാങ്കിംഗും തൊഴിലാളി സംഘടനകളും’ വിഷയത്തിൽ പൊൻകുന്നത്ത് സെമിനാർ സംഘടിപ്പിച്ചു

പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…

14 hours ago

പുലിപ്പേടിയിൽ വിറച്ച് കൊക്കയാർ; പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞു; വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി

കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…

15 hours ago

കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രതിഷേധം; ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഡിസിസി

കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…

15 hours ago