പൊൻകുന്നം: കെ.കെ റോഡിൽ പൊൻകുന്നം 19-ാം മൈലിൽ കടുക്കാമല വളവിന് സമീപം കെ.എസ്.ആർ.ടി.സി ബസിന് മുന്നിലേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം. അപകടത്തിൽ കോട്ടയം ആർപ്പൂക്കര സ്വദേശി ടി.എസ്. രാജേഷ് (സൂചന) ആണ് മരിച്ചത്. ഇയാളുടെ പക്കൽ നിന്നും ലഭിച്ച തിരിച്ചറിയൽ രേഖകളിൽ നിന്നാണ് മരിച്ചയാളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ പോലീസിന് ലഭ്യമായത്.
കോട്ടയത്തുനിന്നും കുമളിക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ഓർഡിനറി പ്രിയദർശിനി ബസിന് മുന്നിലേക്കാണ് യുവാവ് പെട്ടെന്ന് ചാടിയത്. പൊൻകുന്നം ഭാഗത്തുനിന്നും കെ.കെ റോഡിലൂടെ നടന്നു വന്ന ഇയാൾ, ഇതിനു മുൻപും പല തവണ റോഡിലൂടെ കടന്നുപോയ മറ്റ് വാഹനങ്ങൾക്ക് മുന്നിലും ചാടാൻ ശ്രമിച്ചിരുന്നതായി നാട്ടുകാർ കേരള ടുഡേ ന്യൂസിനോട് പറഞ്ഞു. ഇതിനുശേഷമാണ് കുമളി ഭാഗത്തേക്ക് പോയ ബസിന് മുന്നിലേക്ക് ഇയാൾ ചാടിയത്.
കാഞ്ഞിരപ്പള്ളി: സാമൂഹിക സേവന രംഗത്ത് വ്യത്യസ്തമായൊരു ചുവടുവെപ്പുമായി കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി ചേലയിൽ അൻവർ. തൻ്റെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നവർക്ക്…
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…