മുണ്ടക്കയം ടൗണിൽ താന്നിമൂട്ടിൽ ബിൽഡിംഗ് മുന്പിലെ ഓട്ടോ സ്റ്റാൻഡിൽ ആണ് ഇന്ന് ഉച്ചക്ക് ശേഷം ഓട്ടോക്കാർ തമ്മിൽ വാക്കേറ്റവും തുടർന്ന് ഓട്ടോക്കാരന് ക്രൂര മർദ്ദനവും ഏറ്റത്, കഴിഞ്ഞ ദിവസം മുണ്ടക്കയം അർമാണി ബാറിന് മുൻപിൽ വാഹനം ഓവർ ടേക്ക് ചെയ്യുന്നതുമായി ബന്ധപെട്ട് ഓട്ടോകൾ തമ്മിൽ തർക്കിക്കുകയും തുടർന്ന് ഇന്ന് മുണ്ടക്കയം ടൗണിൽ വാക്കേറ്റവും ഓട്ടോ ഡ്രൈവർക്ക് ക്രൂര മർദ്ദനവും ഏറ്റത്, ഓട്ടോയിൽ യാത്രക്കാരും ഉണ്ടായിരുന്നു, തടസ്സം പിടിച്ച ഓട്ടോയിലെ യാത്രക്കാർക്കും മർദ്ദനമേറ്റതായി പറയുന്നു കൂടുതൽ വിവരങ്ങൾ ഉടൻ
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…