Categories: Uncategorized

മുണ്ടക്കയം ഇനി ബാലസൗഹൃദ പഞ്ചായത്ത്‌.എല്ലാ വാർഡിലും ബാലസൗഹൃദ കൂട്ടായ്മകൾ

മുണ്ടക്കയo: എല്ലാ വാർഡിലും ബാലസൗഹൃദ കൂട്ടായ്മകൾ സംഘടിപ്പിക്കുകയും, കുട്ടികൾക്കായി നൂതന പദ്ധതികൾ നടപ്പിലാക്കുന്നതും പരിഗണിച്ചു ബാല സൗഹൃദ പഞ്ചായത്തായി മുണ്ടക്കയത്തെ ശിശു ക്ഷേമ വകുപ്പ് നിർദ്ദേശിച്ചു. മഞ്ചാടി എന്ന പേരിൽ ഈ സമിതി ഓഫീസ് സൗകര്യത്തോടെ പഞ്ചായത്ത്‌ ഓഫീസിൽ പ്രവർത്തിക്കും. പഞ്ചായത്ത്‌ തല പ്രഖ്യാപനം മുരി ക്കുംവയൽ സ്കൂളിൽ സാഹിത്യ കാരൻ സുഭാഷ്കൂട്ടിക്കൽ നിർവഹിച്ചു.

പ്രസിഡന്റ്‌ രേഖ ദാസ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ ഷീല ഡോമിനിക്ക് സിവി അനിൽകുമാർ, സുലോചന സുരേഷ്, ഷിജി ഷാജി, ദിലീഷ് ദിവാകരൻ, പ്രസന്ന ഷിബു, റെയിച്ചാൽ കേ.റ്റി, പി എ രാജേഷ്, ഐസിഡിഎസ് സൂപ്പർവൈസർ നീതു ജോർജ്, പ്രധാന അധ്യാപിക രാജമ്മ ശശികുമാർ എന്നിവർ പങ്കെടുത്തു

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

കൊടിമരങ്ങൾ നശിപ്പിച്ചു: മുണ്ടക്കയത്ത് കോൺഗ്രസ് – കെഎസ്‌യു പ്രതിഷേധം

മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…

34 minutes ago

മുണ്ടക്കയത്ത് നാളെ ഹിന്ദു ഏകതാ സമ്മേളനം; ഒരുക്കങ്ങൾ പൂർത്തിയായി

മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…

60 minutes ago

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

14 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

16 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

17 hours ago

AIBEA 80-ാം വാർഷികം: ‘ജനകീയ ബാങ്കിംഗും തൊഴിലാളി സംഘടനകളും’ വിഷയത്തിൽ പൊൻകുന്നത്ത് സെമിനാർ സംഘടിപ്പിച്ചു

പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…

20 hours ago