മുണ്ടക്കയം പെരുവന്താനത്തിനു സമീപം കൊടു കുത്തിയിൽ ബൈക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ പ രിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. അതിരമ്പുഴ വടക്ക നോടിയിൽ ബെന്നി ഡേവിഡ് (55) ആണ് മരിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 11നാണ് അപകടം സംഭവിച്ചത്. ജോലി സ്ഥലത്തേക്ക് ബൈക്കിൽ പോകുന്പോൾ എതിരേ വന്ന കാർ ഇടിക്കുകയായിരുന്നു. കാർ നിർത്താതെ പോയി. പരിക്കേറ്റ ബെന്നി മൂന്നു മണിക്കൂറോളം റോഡിൽ അബോധാവസ്ഥയി ൽ കിടന്നു.വഴിയാത്രക്കാരാണ് മുണ്ടക്കയത്തെ ആശുപത്രിയി ൽ എത്തിച്ചത്. അവിടെനിന്ന് തെള്ളകത്തെ സ്വകാര്യാശുപത്രി യിൽ എത്തിച്ച് ചികിത്സയിൽ കഴിയുന്നതിനിടെ ബുധനാഴ്ച രാത്രിയിലാണ് മരിച്ചത്. സംസ്‌കാരം ഇന്ന് രാവിലെ 11ന് അ തിരമ്പുഴ സെൻറ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ സാലി കൈപ്പുഴമുട്ട് കായ്ച്ചിറ കുടുംബാംഗം. മക്കൾ: കിരൺ (സൗദി അറേബ്യ), കീർത്തി (സൗദി അറേബ്യ). മരുമക്കൾ: ടോണ പ ള്ളിക്കുന്നേൽ മാമ്മൂട്, സാജു അരുണാമൂലയിൽ കാണക്കാരി.
മുണ്ടക്കയം: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മുണ്ടക്കയം എം.എം.ടി (MMT) ആശുപത്രിയുടെ ഒ.പി വിഭാഗത്തിന് 2026 മേയ് 1, വെള്ളിയാഴ്ച അവധി…
മുണ്ടക്കയം: മുണ്ടക്കയം ടൗണിലും ബസ് സ്റ്റാൻഡ് പരിസരത്തും മദ്യപിച്ചെത്തുന്ന ചില ഓട്ടോ ഡ്രൈവർമാരുടെ ഗുണ്ടായിസം വർദ്ധിക്കുന്നതായി പരാതി. കഴിഞ്ഞദിവസം രാത്രി…
മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ നടന്ന ഹർത്താൽ/സമരം പൂർണ്ണവിജയം. ടൗണിലെ ബാങ്കുകളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും സമരക്കാർ ഇടപെട്ട് അടപ്പിച്ചു. എന്നാൽ…
സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്. വയനാടും ഇടുക്കിയും ഒഴികെ ഇല്ലായിടത്തും മുന്നറിയിപ്പ് തുടരുന്നു. കൊടും വേനലിന് ആശ്വാസമായി നാളെ മുതൽ…
മുണ്ടക്കയം: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിന റാലിയും പൊതുസമ്മേളനവും മെയ് ഒന്നിന്…
മുണ്ടക്കയം: സി.എസ്.ഐ മധ്യകേരള മഹായിടവകയിലെ മുണ്ടക്കയം ഹോളി ട്രിനിറ്റി പള്ളിയുടെ 175-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ഭവനപദ്ധതിയുടെ സമർപ്പണം നാളെ…