കാഞ്ഞിരപ്പള്ളി : പാലമ്പ്ര ഗത്സമേൻ ഇടവക സീനിയർ യൂത്തിന്റെ 2025 26 വർഷത്തെ സാമൂഹ്യ സേവന പദ്ധതിയായ കരുതലോടെ ഒരു കൈത്താങ്ങ് – ഒരു വർഷം കൊണ്ട് 100 ഡയാലിസിസ് കിറ്റ് വിതരണം ചെയ്യുന്ന പദ്ധതി ഇടവക വികാരി ഫാദർ ഡോ:. ജിയോ കണ്ണംകുളം CMI 26 മേരിക്വീൻസ് മിഷൻ ഹോസ്പിറ്റൽ പിആർഒ സോണി സെബാസ്റ്റ്യന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ഒരു വർഷം കൊണ്ട് 100 ഡയാലിസിസ് രോഗികളെ സഹായിക്കാനുള്ള ഒരു പദ്ധതിയാണിത്.സിസ്റ്റർ. ഗ്ലാഡിസ് സിഎംസി, ബ്ര. അൽഫോൺസ് പുത്തൻപുരയ്ക്കൽ, സീനിയർ യൂത്ത് പ്രസിഡന്റ് വിപിൻ കൊല്ലിയിൽ, കൈക്കാരന്മാരായ സെബാസ്റ്റ്യൻ വട്ടക്കുന്നേൽ, മജു പാറടിയിൽ എന്നിവർ പങ്കെടുത്തു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…