കോട്ടയം:ലോകാരാധ്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത ഭാരതം എന്ന മഹത്തായ ലക്ഷ്യം പൂർത്തീകരിക്കാൻ ബി.ജെ.പി യുമായി ചേർന്ന് പ്രവർത്തിക്കേണ്ടതിൻ്റെ ആവശ്യകത തിരിച്ചറിഞ്ഞ് കേരള കോൺഗ്രസ്സ് ബ്രി) വിട്ട പ്രവർത്തകർ ബിജെപിസംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും അംഗത്വം സ്വീകരിച്ചു കെറ്റിയുസി ബി മുൻ സംസ്ഥാന പ്രസിഡന്റ് മനോജ് കുമാർ മാഞ്ചേരിൽ, കർഷക യൂണിയൻ ബി മുൻ സംസ്ഥാന ഹരിപ്രസാദ്. ബി നായർ, പാലാ മുൻ നിയോജക മണ്ഡലം പ്രസിഡന്റ് വേണു വി ആർ, മുൻ ജില്ലാ ട്രഷറർ ജിജോ തോമസ് മൂഴയിൽ, ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന ബിജോയ് ആർ വാരിക്ക നെല്ലിയിൽ, ജില്ലാ സെക്രട്ടറി അനൂപ് ജോസ്, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ആയിരുന്ന റോബിൻ പന്തലുപറമ്പിൽ,അമൽ കോട്ടയം എന്നിവർ ബിജെപിയിൽ ചേർന്നു ഇത്തരത്തിൽ വരും ദിവസങ്ങളിൽ കേരള കോൺഗ്രസ് ബി ജില്ലാ നേതൃത്വത്തിന്റെ ഏകാധിപത്യത്തിലും അഴിമതിയിലും,കെടുംകാര്യസ്ഥതയിലും, സ്വജനപക്ഷപാതത്തിലും പ്രതിഷേധിച്ചുകൊണ്ട് ജില്ലാ ഭാരവാഹികളും വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്ന് പ്രവർത്തകരും തങ്ങൾക്കൊപ്പം ബിജെപിയിൽ ചേരുമെന്ന് മനോജ് കുമാർ മഞ്ചേരിയും ഹരിപ്രസാദ് ബി നായരും അറിയിച്ചു
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…