കാഞ്ഞിരപ്പള്ളി :സി എം സി അമല പ്രോവി ൻസിലെ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് മഠംഗമായ സിസ്റ്റർ റോസാലിയ സി എം സി (92) നിര്യാതയായി. സംസ്കാരം നാളെ (25/09/25)രണ്ടിന് കാഞ്ഞിരപ്പള്ളി മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്നതും 3:30 ന് കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ മാർ ജോസ് പുളിക്കൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ. കരിബനക്കുളം ഏറത്തേടത്ത് പരേതരായ ചെറിയാൻ – ഏലിയാമ്മ ദമ്പതികളുടെ മകളാണ്. പരേത കാഞ്ഞിരപ്പള്ളി, പാലമ്പ്ര, നെറ്റിത്തൊഴു, കണ്ണംമ്പള്ളി, മണിമല, കൊച്ചുതോവാള, പുളിയന്മല, പുറ്റടി, എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിസ്റ്റർ ആനി ഏറത്തേടത്ത് SABS (കപ്പാട് ) സഹോദരിയാണ്. മൃതദേഹം ഇന്ന് 5pm ന് കാഞ്ഞിരപ്പള്ളി മഠത്തിൽ കൊണ്ടുവരുന്നതാണ്.
മുണ്ടക്കയം: മുണ്ടക്കയം ടൗണിലും ബസ് സ്റ്റാൻഡ് പരിസരത്തും മദ്യപിച്ചെത്തുന്ന ചില ഓട്ടോ ഡ്രൈവർമാരുടെ ഗുണ്ടായിസം വർദ്ധിക്കുന്നതായി പരാതി. കഴിഞ്ഞദിവസം രാത്രി…
മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ നടന്ന ഹർത്താൽ/സമരം പൂർണ്ണവിജയം. ടൗണിലെ ബാങ്കുകളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും സമരക്കാർ ഇടപെട്ട് അടപ്പിച്ചു. എന്നാൽ…
സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്. വയനാടും ഇടുക്കിയും ഒഴികെ ഇല്ലായിടത്തും മുന്നറിയിപ്പ് തുടരുന്നു. കൊടും വേനലിന് ആശ്വാസമായി നാളെ മുതൽ…
മുണ്ടക്കയം: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിന റാലിയും പൊതുസമ്മേളനവും മെയ് ഒന്നിന്…
മുണ്ടക്കയം: സി.എസ്.ഐ മധ്യകേരള മഹായിടവകയിലെ മുണ്ടക്കയം ഹോളി ട്രിനിറ്റി പള്ളിയുടെ 175-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ഭവനപദ്ധതിയുടെ സമർപ്പണം നാളെ…
കോട്ടയം: മാഞ്ഞൂരിൽ പുലർച്ചെ റോഡിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയെ സ്കൂട്ടർ ഇടിപ്പിച്ചു വീഴ്ത്തിയ ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി മാല കവർന്നു. മാഞ്ഞൂർ…