പെരുവന്താനം ∙ പെരുവന്താനം പഞ്ചായത്തിലെ ഇന്ന് നടന്ന പഞ്ചായത്ത്കമ്മറ്റി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും പങ്കെടുത്തില്ല. സിപിഎം അംഗവും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ വി.എൻ. ജാൻസി അധ്യക്ഷയായി യോഗം നടന്നു.
കോൺഗ്രസ് മെമ്പർ തമ്മിലുള്ള പ്രശ്നങ്ങളും , പ്രസിഡന്റിന്റെ യോഗ്യതയെച്ചൊല്ലിയുണ്ടായ വിവാദങ്ങളും പശ്ചാത്തലമായി യോഗത്തിൽ നേതൃത്വം കാണാതിരുന്നതായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. പ്രസിഡന്റും വൈസ് പ്രസിഡന്റും വരാത്തത്തിനെ തുടർന്ന് സിപിഎം അംഗമാണ് യോഗം നിയന്ത്രിച്ചത് എന്നത് പഞ്ചായത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രത്യേക പ്രാധാന്യം നേടിയിരിക്കുകയാണ്. സംഭവം പഞ്ചായത്തിലെ ഭരണ പ്രവർത്തനങ്ങൾ പ്രതിഫലിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…