കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

നിര്യാതയായി

0
FB_IMG_1755437811130.jpg



മുണ്ടക്കയം : മുണ്ടക്കയം ചെളിക്കുഴി പാറേമ്പലം ഭാഗം  മൂലേപറമ്പിൽ
എം.സി ജോണിൻ്റെ
ഭാര്യ നിർമല ജോൺ (69)
നിര്യാതയായി.
സംസ്കാരം നാളെ
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന്
സ്വഭവനത്തിൽ ആരംഭിച്ച്
മുണ്ടക്കയം വ്യാകുലമാതാ
ഫൊറോനാ പള്ളി
സെമിത്തേരിയിൽ
മകൾ : ജാനറ്റ്
മരുമകൻ : എബി കാട്ടുകുന്നേൽ, കറുകച്ചാൽ

പരേത ദീർഘകാലം കാഞ്ഞിരപ്പള്ളി താലൂക്ക്  ലീഗൽ സർവീസസ് അതോറിറ്റിയിൽ പാരൽലീഗൽ വോളണ്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

You may have missed