മുണ്ടക്കയം:കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, കാർഷിക സേവന കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ സ്തുത്യർഹമായ സേവനത്തിനുശേഷം സ്ഥലം മാറിപ്പോകുന്ന കൃഷി ഓഫീസർ രമ്യ കൃഷി അസിസ്റ്റൻറ് വിനു. എം.വി ക്കും യാത്രയയപ്പു നൽകി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബിജോയ് ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡു മെംബർമാർ ,കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകമാർക്കറ്റ്, കാർഷിക സേവന കേന്ദ്രം, ഫാം ക്ലബ് ,കർഷക പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…