പുലിക്കുന്ന്:ഒറീസ്സയിലെഭുവനേശ്വറിൽ
വെച്ച് നടന്ന
40-ാമത് ജൂനിയർ
അത് ലറ്റിക് ചാമ്പ്യൻഷിപ്പിൻ
പെൺകുട്ടികളുടെ
ഹൈജംപിൽ സ്വർണ്ണ
മെഡൽ നേടിയ
പുലിക്കുന്ന്
വെട്ടിക്കിഴക്കേതിൽ
അബിയ ആൻ ജിജിയെ കണ്ണിമല
ഫാർമേഴസ് ക്ലബ്ബ്
ആദരിച്ചു.
കേരള പ്ലാൻ്റേഷൻ
കോർപ്പറേഷൻ
ചെയർമാൻ
ഒ പി.എ. സലാം
ആദര പത്രം നൽകി
പൊന്നാടയണിയിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം
പി.കെ. പ്രദീപ്
ക്യാഷ് അവാർഡ്
സമ്മാനിച്ചു.
ക്ലബ്ബ് പ്രസിഡൻ്റ്
പി.ഡി. ജോൺ പവ്വത്ത്,
മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ബേബിച്ചൻ
പ്ലാക്കാട്ട്, ഗ്രാമ പഞ്ചായത്തംഗം ദിലീഷ് ദിവാകരൻ,ക്ലബ്ബ് സെക്രട്ടറി സാബു തോമസ് തകടിയേൽ,
വൈസ് പ്രസിഡൻ്റ്
കെ.എൻ.ഷിബു കപ്ളിയിൽ,
എ. ജെ. അലക്സ് റോയ് , ടി.പി. ആൻ്റണി തകടിയേൽ, റെജി പനമൂട്ടിൽ, തുടങ്ങിയവർ
പങ്കെടുത്തു സംസാരിച്ചു
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…