കൂട്ടിക്കൽ: അന്തരിച്ച രാജ്യാന്തര കായിക താരം എം.സി. സെബാസ്റ്റ്യനെ അനുസ്മരിച്ച് സുഹൃത്തുക്കൾ. പറത്താനം വ്യാകുലമാതാ ദേവാലയ വളപ്പിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പി.എം. ഫിറോസ് അധ്യക്ഷനായിരുന്നു. കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ്, പാറത്തോട് പഞ്ചായത്ത് അംഗം ഡയസ് കൊക്കാട്ട്, കെ. പ്രസാദ് (ഇന്ത്യൻ റയിൽവേ), ബൈജു കെ ചന്ദ്രൻ (സി.പി.ഐഎം.),ജോസ് ഇടമന (കോൺഗ്രസ് ഐ), ഹസൻ കൊപ്ലി, (മുസ്ലിംലീഗ്), എം.കെ. ഷാബു (സി.പി.ഐ.),ബീന ഷാലറ്റ് (കേരള കോൺഗ്രസ് – എം), പൂഞ്ഞാർ തെക്കെക്കര ഗ്രാമപഞ്ചായത്തംഗം റെജി ഷാജി, കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂൾ മുൻ അധ്യാപിക എൽസി ജോസഫ്, .മുൻ കായിക താരങ്ങളായ പി.വി. വിൽസൺ, ശ്യാംകുമാർ, പി. ബിജു, എം.രാജൻ, ജോജി ജോർജ്, അത് ലറ്റിക് കോച്ച് പി.പി. പോൾ, എം.ജി. പ്രദീപ്കുമാർ എന്നിവർ പ്രസംഗിച്ചു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…