കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

എം.സി. സെബാസ്റ്റ്യൻ
അനുസ്മരണം
നടത്തി

0
IMG-20251018-WA0285.jpg





കൂട്ടിക്കൽ: അന്തരിച്ച രാജ്യാന്തര കായിക താരം എം.സി. സെബാസ്റ്റ്യനെ അനുസ്മരിച്ച് സുഹൃത്തുക്കൾ. പറത്താനം വ്യാകുലമാതാ ദേവാലയ വളപ്പിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പി.എം. ഫിറോസ് അധ്യക്ഷനായിരുന്നു.   കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ്, പാറത്തോട് പഞ്ചായത്ത്‌ അംഗം ഡയസ് കൊക്കാട്ട്, കെ. പ്രസാദ് (ഇന്ത്യൻ റയിൽവേ), ബൈജു കെ ചന്ദ്രൻ (സി.പി.ഐഎം.),ജോസ് ഇടമന (കോൺഗ്രസ് ഐ), ഹസൻ കൊപ്ലി, (മുസ്ലിംലീഗ്), എം.കെ. ഷാബു (സി.പി.ഐ.),ബീന ഷാലറ്റ് (കേരള കോൺഗ്രസ് – എം), പൂഞ്ഞാർ തെക്കെക്കര ഗ്രാമപഞ്ചായത്തംഗം റെജി ഷാജി, കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂൾ മുൻ അധ്യാപിക എൽസി ജോസഫ്, .മുൻ കായിക താരങ്ങളായ പി.വി. വിൽസൺ,  ശ്യാംകുമാർ, പി. ബിജു, എം.രാജൻ, ജോജി ജോർജ്, അത് ലറ്റിക് കോച്ച് പി.പി. പോൾ, എം.ജി. പ്രദീപ്കുമാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *