Categories: Uncategorized

കേരളാ കോൺഗ്രസ് ബി നേതാക്കൾ ബി ജെ പി യിൽ ചേർന്നു

പാലാ : കേരളാ കോൺഗ്രസ് ബിയിലെ മുതിർന്ന സംസ്ഥാന നേതാക്കൾ ബി ജെ പിയിൽ എത്തിയതിന് പിന്നാലെ കോട്ടയം ജില്ലയിലെ കേരളാ കോൺഗ്രസ് ബി ജില്ലാ , നിയോജക മണ്ഡലം നേതാക്കളും ബി ജെ പിയിൽ ചേർന്നു. പാലായിൽ നടന്ന സമ്മേളനത്തിൽ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ:ഷോൺ ജോർജ് ഷാളണിയിച്ച് സ്വീകരിച്ചു കേരള  കോൺഗ്രസ് നേതാക്കളായ അനൂപ് പിച്ചകപ്പള്ളിൽ, സി കെ. ശിശുപാലൻ, ജിതിൻ മോഹൻ, ധനേഷ് ആർ,സോജൻ തോമസ്, ബിനേഷ് തോമസ്, തുടങ്ങിയവരെ സ്വീകരിച്ചു. ബി.ജെ.പി. പാലാ നി : മണ്ഡലം പ്രസിഡന്റ് അനീഷ് ജി അധ്യഷതവഹിച്ച സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ഉത്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സെബി പറമുണ്ട മുഖ്യ പ്രഭാഷണം നടത്തി, ജില്ലാ ജനറൽ സെക്രട്ടറി എൻ കെ ശശിധരൻ, നി : മണ്ഡലം പ്രഭാരി സുദീപ് നാരായൺ നി: മണ്ഡലം വൈസ് പ്രസിഡന്റ് കെ കെ രാജൻ, ഹരി ഉണ്ണിപ്പള്ളിൽ, ജിജോ മൂഴയിൽ , പ്രസാദ് വരിക്കനെല്ലിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. മനോജ് മാഞ്ചേരി സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ വേണു വേങ്ങയ്ക്കൽ നന്ദി പ്രകാശിപ്പിച്ചു

Vipin Raju

Share
Published by
Vipin Raju

Recent Posts

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത; പെരുവന്താനത്ത് കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ ബോധവൽക്കരണവും ശുചീകരണവും സംഘടിപ്പിച്ചു

പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…

3 hours ago

കൊടിമരങ്ങൾ നശിപ്പിച്ചു: മുണ്ടക്കയത്ത് കോൺഗ്രസ് – കെഎസ്‌യു പ്രതിഷേധം

മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…

4 hours ago

മുണ്ടക്കയത്ത് നാളെ ഹിന്ദു ഏകതാ സമ്മേളനം; ഒരുക്കങ്ങൾ പൂർത്തിയായി

മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…

5 hours ago

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

17 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

19 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

21 hours ago