Categories: Uncategorized

പാലാ, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം വരെ നീണ്ടുകിടക്കുന്ന ക്രിമിനൽ മാഫിയ സംഘങ്ങളെ അടക്കി ഭരിക്കുന്ന യുവതി..!വിഷയത്തിൽ കോട്ടയം ഇടുക്കി ജില്ലകളിലെ നിയമപാലകർ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ മലയോര മേഖല മാത്രമല്ല..തെക്കൻ കേരളം കാണാൻ പോകുന്നത് ശോഭ ജോണിനേക്കാൾ വലിയൊരു ലേഡി ഗുണ്ടയെയായിരിക്കും എന്ന് കൂടി ഓർമ്മപ്പെടുത്തട്ടെ..!  

കോട്ടയം;പാലാ, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം വരെ നീണ്ടുകിടക്കുന്ന ക്രിമിനൽ മാഫിയ സംഘങ്ങളുടെ തർക്കങ്ങൾ പ്രതിഫലത്തോടെ പറഞ്ഞു തീർക്കുക, കോട്ടയം ഇടുക്കി ജില്ലളിലെ കഞ്ചാവ് മയക്കുമരുന്ന് മാഫിയ സംഘങ്ങൾക്ക് ഇടനിലക്കാരിയായി പ്രവർത്തിക്കുക.വാഹനങ്ങളും വസ്തുക്കളും ഈട് വാങ്ങി പണം പലിശയ്ക്ക് നൽകുക,കൊള്ളപലിശക്കാരുടെ പത്താം കളം നിയന്ത്രിക്കുക..പറഞ്ഞു വരുന്നത് കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖല കേന്ദ്രമായി പ്രവർത്തിക്കുന്ന ലേഡി ഗുണ്ടയെകുറിച്ചാണ്.

ഏതാനും നാളുകൾക്ക് മുൻപ് പാലാ നഗരത്തിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർ മുണ്ടക്കയം ഭാഗത്തു വെച്ച് ഏതാനും ചില യുവാക്കളുമായി വാഹനം സൈഡ് നൽകാത്തതിനെ സംബന്ധിച്ചുള്ള തർക്കത്തിൽ ഏർപ്പെടുന്നു..പിന്നീട് സംഘർഷത്തിലേക്ക് നീങ്ങിയ വിഷയത്തിൽ നിയമ പാലകർ ഇടപെട്ടുവെങ്കിലും..വിഷയത്തിൽ തങ്ങൾക്ക് നീതി ലഭിച്ചില്ലെന്ന് മാത്രമല്ല.ഭീഷണിപ്പെടുത്തി വിഷയം തീർക്കാൻ എത്തിയത് ഈ ലേഡി ഗുണ്ടയായിരുന്നെന്നും യുവാക്കൾ കേരളടുഡേ ന്യൂസിനോട് പറഞ്ഞു..

മാത്രമല്ല ഇപ്പോൾ സജീവമല്ലാത്ത പാലായിലെയും പരിസര പ്രദേശനങ്ങളിലേയും ചില കൊടും ക്രിമിനലുകൾ വരെ തങ്ങളെ ഇതുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തിയതായി യുവാക്കൾ പറയുന്നു..പാലാ ഏറ്റുമാനൂർ,തൊടുപുഴ, കാഞ്ഞിരപ്പള്ളി തുടങ്ങിയ ഭാഗങ്ങളിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ എത്തിക്കുന്ന സംഘങ്ങളുടെ ഇടനിലക്കാരിയും ഈ യുവതിയാണെന്ന് റിട്ടയർ ചെയ്ത ചില ക്വട്ടേഷൻ സംഘാംഗങ്ങള്‍ കേരള ടുഡേ ന്യൂസിനോട് വെളിപ്പെടുത്തി

ബ്ലേഡ് മാഫിയ പ്രവർത്തനത്തിനും ലഹരി ഇടപാടുകൾക്കുമായി കോട്ടയം ഇടുക്കി ജില്ലയിലെ നിരവധി യുവാക്കളെ യുവതി ഇത്തരത്തിൽ ഉപയോഗിക്കുന്നതായാണ് ലഭിക്കുന്ന വിവരം..ഇടുക്കി,കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട പോലീസ് സ്റ്റേഷനുകളിൽ ഏതെങ്കിലുമൊക്കെ തരത്തിൽ സ്വാധീനമുള്ള യുവതിയുടെ പേരിൽ കിഴക്കൻ മേഖലയിൽ അല്ലാതെ എടുത്തു പറയത്തക്ക കേസുകൾ ഇല്ലന്നുള്ളതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം..

https://googleads.g.doubleclick.net/pagead/ads?gdpr=0&us_privacy=1—&gpp_sid=-1&client=ca-pub-4039735125480072&output=html&h=280&adk=3457171174&adf=3800901635&w=400&fwrn=7&fwrnh=100&lmt=1760975683&num_ads=1&rafmt=1&armr=3&sem=mc&pwprc=3675409050&ad_type=text_image&format=400×280&url=https%3A%2F%2Fwww.dailymalayaly.com%2F2025%2F10%2Fdailymalayaly_01353328428.html%3Fm%3D1&host=ca-host-pub-1556223355139109&fwr=0&pra=3&rh=334&rw=400&rpe=1&resp_fmts=3&sfro=1&wgl=1&fa=27&abgtt=6&dt=1760978106992&bpp=1&bdt=5505&idt=-M&shv=r20251016&mjsv=m202510140101&ptt=9&saldr=aa&abxe=1&cookie_enabled=1&eoidce=1&prev_fmts=0x0%2C420x1540%2C400x280%2C400x280&nras=4&correlator=3119310049805&frm=20&pv=1&u_tz=330&u_his=1&u_h=896&u_w=414&u_ah=896&u_aw=414&u_cd=24&u_sd=3&adx=15&ady=3443&biw=430&bih=775&scr_x=0&scr_y=309&eid=31095105%2C42531706%2C95345038%2C95373013%2C95374042%2C95344791&oid=2&pvsid=5974394570329650&tmod=1011075440&uas=0&nvt=1&fc=1408&brdim=0%2C0%2C0%2C0%2C414%2C0%2C430%2C815%2C430%2C815&vis=1&rsz=%7C%7Cs%7C&abl=NS&fu=128&bc=31&bz=1&pgls=CAA.&ifi=8&uci=a!8&btvi=4&fsb=1&dtd=55

കാഞ്ഞിരപ്പള്ളി മുണ്ടക്കയം ഭാഗങ്ങളിൽ നിരവധിപേരെ ഭീഷണിപ്പെടുത്തിയും കൈകാര്യം ചെയ്തും പണപ്പിരിവ് നടത്തുന്നുണ്ടെങ്കിലും ലഹരി മാഫിയയുടെ ആക്രമണം ഭയന്ന് ആരും പരാതി നല്കാൻ മുന്നോട്ട് വരുന്നില്ല എന്നുള്ളതാണ് സത്യം.. 

വിഷയത്തിൽ കോട്ടയം ഇടുക്കി ജില്ലകളിലെ നിയമപാലകർ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ മലയോര മേഖല മാത്രമല്ല..തെക്കൻ കേരളം കാണാൻ പോകുന്നത് ശോഭ ജോണിനേക്കാൾ വലിയൊരു ലേഡി ഗുണ്ടയെയായിരിക്കും എന്ന് കൂടി ഓർമ്മപ്പെടുത്തട്ടെ..!  

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago