കാഞ്ഞിരപ്പള്ളി :ആനക്കല്ല്മടുക്കക്കുഴി ആന്റണി മാത്യു (കുട്ടിയച്ചൻ -98) നിര്യാതനായി . സംസ്‌കാരം നാളെ (30-10-2025, വ്യാഴം) 10 ന് ആനക്കല്ല് പൊന്മലയിലുള്ള ഭവനത്തിൽ ആരംഭിച്ച് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിലെ കുടുബ കല്ലറയിൽ . ഭാര്യ പരേതയായ ഏലിക്കുട്ടി പാമ്പാടി വള്ളാട്ട് കുടുംബാംഗം.
മക്കൾ : ബേബിച്ചൻ (മടുക്കക്കുഴി ജൂവലേഴ്‌സ്, കാഞ്ഞിരപ്പള്ളി), സുമ കുര്യൻ പൗവ്വത്ത് (കുന്നുംഭാഗം), കുര്യച്ചൻ (മടുക്കക്കുഴി ജൂവലേഴ്‌സ്, കാഞ്ഞിരപ്പള്ളി), ഷൈൻ (മടുക്കക്കുഴി ജൂവലേഴ്‌സ്, കാഞ്ഞിരപ്പള്ളി).
മരുമക്കൾ : റെജീന മാത്യു കുന്നത്ത്‌പൊതിയിൽ (തീക്കോയി), പി.എ. കുര്യൻ പൗവ്വത്ത് (കുന്നുംഭാഗം), പുഷ്പ കുര്യൻ തെക്കയിൽ (പൊൻകുന്നം), വിമല ഷൈൻ ജീരകത്തിൽ (ചെങ്ങളം). മൃതദേഹം ഇന്ന് ബുധൻ വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…