കാഞ്ഞിരപ്പള്ളി:മാതാപിതാക്കളുടെയും രാഷ്ട്രീയ ഗുരു നാഥന്റയും അനുഗ്രഹം തേടി പ്രചാരണം ആരംഭിച്ച് ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോളി ഫ്രാൻസിസ് മടുക്കകുഴി, ആനക്കൽ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിലെത്തി മാതാപിതാക്കളായ എം. ജെ. ഫ്രാൻസീസ് മടുക്കക്കുഴി സിസിലിക്കുട്ടിഫ്രാൻസീസ്
എന്നിവരുടെ കബറിടത്തിങ്കലും, പാലാ കത്തീഡ്രൽ പള്ളി സെമിത്തേരിയിലെ തന്റെ രാഷ്ട്രീയ ഗുരുനാഥൻ കെ.എൻ. മാണി സാറിന്റ കബറിടത്തിലും എത്തി പ്രാർത്ഥിച്ച് അനുഗ്രഹം തേടി ജോളി മടുക്കക്കുഴി തന്റ ഇലക്ഷൻ പ്രാരണങ്ങൾ ആരംഭിച്ചു
എരുമേലി: കാർഷിക മേഖലയിലെ പ്രതിസന്ധികൾക്കിടയിലും കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകി കരുത്തുപകരുന്ന കാർഷിക വികസന ബാങ്കുകളുടെ പ്രവർത്തനം…
എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…
മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…
പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…