Categories: Uncategorized

അമ്മയുടെ പിൻഗാമിയായി മരുമകൾ 35 വർഷങ്ങൾക്ക് ശേഷം  പാലാ മുനിസിപ്പാലിറ്റിയിൽ താമര ചിഹ്നത്തിൽ മരുമകൾ മൽസര രംഗത്ത്

പാലാ :അമ്മയുടെ പിൻഗാമിയായി മരുമകൾ35 വർഷങ്ങൾക്ക് ശേഷം അമ്മയ്ക്ക് പിൻഗാമിയായി പാലാ മുനിസിപ്പാലിറ്റിയിൽ താമര ചിഹ്നത്തിൽ മരുമകൾ മൽസര രംഗത്ത് ഇറങ്ങിയിരിയ്ക്കുകയാണ. 35 വർഷങ്ങൾക്ക് മുൻപ് നിലപ്പന രാമചന്ദ്രന്റെ ഭാര്യ രത്നമ്മ രാമ ചന്ദ്രനായിരുന്നു താരം എന്നാൽ ഇന്ന് രത്നമ്മ രാമ ചന്ദ്ര മരുമകൾ സന്ധ്യ ശങ്കരൻ കുട്ടിയാണ് പാലാ മുനിസിപ്പാലിറ്റി 3 മാർക്കറ്റ്‌ വാർഡ് ലെ ബി ജെ.പിയുടെ താമര ചിഹ്നത്തിൽ L D F ന്റെ ജോസിൻ ബിനോയോട് അങ്കം കുറിച്ചിരിയ്ക്കുന്നത്. സാമൂഹിക സാംസ്കാരിക,സേവന, സന്നധ സംഘടനാ രംഗത്ത് വർഷങ്ങളുടെ പരിചയമുള്ള നിലപ്പന ശങ്കരനാരായണന്റെ ഭാര്യയാണ് എന്നുള്ളത് സന്ധ്യയുടെ പ്രചരണ ത്തിന് ഏറെ മാറ്റുകൂട്ടുന്ന ഒന്നാണ് അയൽ കൂട്ടം കുടുംബശ്രീ എന്നീ മേഖലകളിൽ തന്റെ നിറ സാന്നിദ്ധ്യവും ആണ്

Vipin Raju

Share
Published by
Vipin Raju

Recent Posts

കർഷകർക്ക് താങ്ങായി കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക്: എരുമേലി ശാഖയുടെ നവീകരണ ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു

എരുമേലി: കാർഷിക മേഖലയിലെ പ്രതിസന്ധികൾക്കിടയിലും കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകി കരുത്തുപകരുന്ന കാർഷിക വികസന ബാങ്കുകളുടെ പ്രവർത്തനം…

6 hours ago

എരുമേലിയിൽ മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ നോട്ടീസ് നൽകി വിട്ടയച്ചു; പണം കോടതി നിർദേശപ്രകാരം ട്രഷറിയിലേക്ക്

എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…

10 hours ago

ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം നടന്നു; പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…

10 hours ago

മികച്ച വെറ്ററിനറി സർജൻ ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട് ഗ്രാമപഞ്ചായത്ത് ആദരിച്ചു

പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…

10 hours ago

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത; പെരുവന്താനത്ത് കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ ബോധവൽക്കരണവും ശുചീകരണവും സംഘടിപ്പിച്ചു

പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…

13 hours ago

കൊടിമരങ്ങൾ നശിപ്പിച്ചു: മുണ്ടക്കയത്ത് കോൺഗ്രസ് – കെഎസ്‌യു പ്രതിഷേധം

മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…

14 hours ago