പാലാ :ദീർഘ കാലം കേരള കോൺഗ്രസ് (m) സംസ്ഥാന നേതാവും കെഎം മണിയുടെ സന്തത സഹചാരിയുമായിരുന്ന തോമസ് ആന്റണിയുടെ മകൻ ബിജെപിയിൽ ചേർന്നു. ബിജെപിയുടെ വികസന കാഴ്ചപ്പാടിൽ അകൃഷ്ടനായും കേരളത്തിന്റെ ഇനിയുള്ള രക്ഷ ബിജെപിയിലൂടെ ആണ് എന്നുള്ള ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലും കേരളകോൺഗ്രസിന്റെ തകർച്ചയുടെ ആഴം തിരിച്ചറിഞ്ഞുമാണ് ബിജെപിയിൽ അംഗത്വം എടുത്തത്. പാർട്ടിയുടെ മണ്ഡലം ഓഫീസിൽ വച്ച് നടന്ന സ്വികരണത്തിൽ മണ്ഡലം പ്രസിഡന്റ് അഡ്വ:. ജി അനീഷ് ഷാൾ അണിയിക്കുകയും മുതിർന്ന നേതാക്കളായ കുട്ടികൃഷ്ണൻ വി,മനോജ്‌കുമാർ മാഞ്ചേരിൽ യുവമോർച്ച ജില്ലാ ഉപദ്ധ്യക്ഷൻ അരുൺ ആർ നായർ എന്നിവർ സന്നിഹിതരായിരുന്നു.
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…