കോട്ടയം :തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിക്കുന്ന വിവരം അറിയിക്കുന്നു. കർഷകനെ കൃഷി ഇടത്തിൽ എത്തിയാണ് നാം കർഷക ദിനം ആചരിക്കുക.
17-08-2024 ന് (ചിങ്ങം 1) രാവില 11 മണിക്ക് മികച്ച മത്സ്യകർഷക പുരസ്കാരജേതാവ് ഈരാറ്റുപേട്ട തട്ടപറമ്പിൽ ശ്രീ റ്റി എം റഷീദിനെ (ഇരാറ്റുപേട്ട നഗരസഭ മുൻ ചെയർമാൻ) അദ്ദേഹത്തിൻ്റെ കൃഷിയിടത്തിൽ വച്ച് രാവിലെ 11 ന് ആണ് നാം ആദരിക്കുന്നത്. എല്ലാ നേതാക്കളും കൃത്യസമയത്ത് തന്നെ ഈരാറ്റുപേട്ടയിൽ ഉള്ള ഇദ്ദേഹത്തിന്റെ വസതിയിൽ എത്തിച്ചേരണമെന്ന് അറിയിക്കുന്നു.
പാർട്ടി സംസ്ഥാന ചീഫ് കോഡിനേറ്റർ ശ്രീ സജി മഞ്ഞക്കടമ്പിൽ അദ്ദേഹത്തിന് പുരസ്കാരം സമ്മാനിക്കും
എന്ന്,
ഗണേഷ് ഏറ്റുമാനൂർ
ജില്ലാ ചീഫ് കോഡിനേറ്റർ
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…