മുണ്ടക്കയം ടൗണിൽ ഇസ്മായിൽ ലോട്ടറി കച്ചോടക്കാരൻ ആണ്, പ്രായത്തെ മറന്നും ഭക്ഷണത്തിന് ഉള്ള വക ലോട്ടറി വിറ്റ് ജീവിക്കുന്നു, കഴിഞ്ഞ മൂന്നു ദിവസമായ് മുണ്ടക്കയത്തെ വ്യാപാര സ്ഥാപനത്തിന് മുന്നിൽ അവശനിലയിൽ കിടക്കുകയായിരുന്ന ഇസ്മായിലിനെ ആശുപത്രിയിൽ എത്തിക്കാനോ, ഒരു സഹായത്തിനോ ആരും എത്തിയില്ല, എന്നാൽ ഈ വിവരം അറിഞ്ഞെത്തിയത് മുണ്ടക്കയത്തെ DYFI യുടെ പ്രവർത്തകർ ആണ്, അവർ ഒട്ടും താമസിക്കാതെ തന്നെ മുണ്ടക്കയം ഗവൺമെൻറ് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് വേണ്ടി എത്തിച്ചു,
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…