കോട്ടയം :കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ കോട്ടയം ജില്ല കമ്മിറ്റിയും, ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും ഈരാറ്റുപേട്ട തീക്കോയി കരുണ അഭയ കേന്ദ്രത്തിൽ വച്ച് ജില്ലാ പ്രസിഡൻറ് ശ്രീ കെ കെ ഫിലിപ്പ് കുട്ടിയുടെ അധ്യക്ഷതയിൽ പൂഞ്ഞാർ എംഎൽഎ അഡ്വക്കറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ശ്രീ സി കെ അനിൽ മുഖ്യപ്രഭാഷണം നടത്തി. ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വക്കറ്റ് വി പി നാസർ വേസ്റ്റ് ബിന്നിന്റെ ഉദ്ഘാടനവും ഹൈജീൻ മോണിറ്ററിംഗ് സംവിധാനം ഉദ്ഘാടനം സംസ്ഥാന കൺവീനർ ശ്രീ എം പി ഷിജു നിർവഹിക്കുകയുണ്ടായി.ഇഫ്താർ സന്ദേശം ശ്രീ ഷഫീഖ് ടി എം നൽകി സംസാരിച്ചുസംസ്ഥാന സെക്രട്ടറി ശ്രീ എൻ പ്രതീഷ് , ശ്രീ കെ കെ ഫിലിപ്പുകുട്ടി,ശ്രീ ഷാഹുൽ ഹമീദ്,ശ്രീ മുഹമ്മദ് ശരീഫ്, ശ്രീ റ്റി സി അൻസാരി, ശ്രീ ബോബി തോമസ് സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ വർക്കിംഗ് പ്രസിഡണ്ട് ശ്രീ ബിജോയ് വി ജോർജ്, എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ ട്രഷറർ മനോജ് കുമാർ പി കൃതജ്ഞത രേഖപ്പെടുത്തി.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…