കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ കോട്ടയം ജില്ല കമ്മിറ്റിയും, ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി

0
IMG-20260312-WA0142.jpg

കോട്ടയം :കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ കോട്ടയം ജില്ല കമ്മിറ്റിയും, ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും ഈരാറ്റുപേട്ട തീക്കോയി കരുണ അഭയ കേന്ദ്രത്തിൽ വച്ച് ജില്ലാ പ്രസിഡൻറ് ശ്രീ കെ കെ ഫിലിപ്പ് കുട്ടിയുടെ അധ്യക്ഷതയിൽ പൂഞ്ഞാർ എംഎൽഎ അഡ്വക്കറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ശ്രീ സി കെ അനിൽ മുഖ്യപ്രഭാഷണം നടത്തി. ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വക്കറ്റ് വി പി നാസർ വേസ്റ്റ് ബിന്നിന്റെ ഉദ്ഘാടനവും ഹൈജീൻ മോണിറ്ററിംഗ് സംവിധാനം ഉദ്ഘാടനം സംസ്ഥാന കൺവീനർ ശ്രീ എം പി ഷിജു നിർവഹിക്കുകയുണ്ടായി.ഇഫ്താർ സന്ദേശം ശ്രീ ഷഫീഖ് ടി എം നൽകി സംസാരിച്ചുസംസ്ഥാന സെക്രട്ടറി ശ്രീ എൻ പ്രതീഷ് , ശ്രീ കെ കെ ഫിലിപ്പുകുട്ടി,ശ്രീ ഷാഹുൽ ഹമീദ്,ശ്രീ മുഹമ്മദ് ശരീഫ്, ശ്രീ റ്റി സി അൻസാരി, ശ്രീ ബോബി തോമസ് സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ വർക്കിംഗ് പ്രസിഡണ്ട് ശ്രീ ബിജോയ് വി ജോർജ്, എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ ട്രഷറർ മനോജ് കുമാർ പി  കൃതജ്ഞത രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *